Close
Welcome to Green Books India

Books by Krishnadas


Krishnadas

പത്രപ്രവർത്തകൻ , എഴുത്തുകാരൻ, പ്രസാധകൻ. 1951 ൽ തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ജനനം . യു എ ഇ ലെ ആദ്യകാല ദിനപ്പത്രമായ റോയിറ്റേഴ്‌സ്‌ ബുള്ളറ്റിനിൽ പ്രവർത്തിച്ചു . പിന്നീട്‌ അബുദാബിയിലെ ഹോങ്കോംഗ് ബാങ്കിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ മിഡിൽ ഈസ്റ്റ് കോളമെഴുത്തുകാരനായും ഗൾഫ് സംഘർഷ കാലത്ത് ലേഖകനായും പ്രവർത്തിച്ചു . അബുദാബി ശക്തിയുടെ പ്രമുഖ സംഘാടകനും സംഘടനയുടെ അദ്യക്ഷനുമായിരുന്നു .

  • Icon

Authors Clear

What's New