Close
Welcome to Green Books India

Books by Devassy Chiramel


Devassy Chiramel

1953ല്‍ തൃശൂര്‍ ജില്ലയിലെ അരണാട്ടുകരയില്‍ ജനനം. മലയാള സാഹിത്യത്തില്‍ ബിരുദം. പഞ്ചായത്ത് വകുപ്പില്‍ സ്‌പെഷ്യല്‍ ഗ്രേഡ് സെക്രട്ടറിയായിരുന്നു. കൃതികള്‍: ജൂഹുവിലെ ക്രിസ്തു, ഓര്‍ക്കാപ്പുറത്ത്. കോഴിക്കോട് ഇന്ത്യന്‍ യൂത്ത് അസോസിയേഷനും ബോംബെയിലെ സര്‍വ്വദേശി മാസികയും മേരിവിജയം മാസികയും നടത്തിയ സംസ്ഥാനതല മത്സരങ്ങളില്‍ കഥകള്‍ സമ്മാനാര്‍ഹമായി. ഏതാനും കഥകള്‍ കന്നഡ ഭാഷയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

  • Icon

Authors Clear

What's New