Close
Welcome to Green Books India

Books by Mangad Rathnakaran


 Mangad Rathnakaran

വടക്കെ മലബാറിലെ ബാര ഗ്രാമത്തില്‍ 1962 നവംബര്‍ 25ന് ജനനം. അച്ഛന്‍: കെ.വി. കൃഷ്ണന്‍നായര്‍. അമ്മ: എ. നാരായണിയമ്മ. വിദ്യാഭ്യാസം: വെടിക്കുന്ന് യു.പി. സ്‌കൂള്‍, ഉദുമ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ്, ഡല്‍ഹി സര്‍വകലാശാല. മലയാളത്തില്‍ എം.എ. ബിരുദം. കവിത, നിരൂപണം, യാത്രാവിവരണം, ചലച്ചിത്രാസ്വാദനം, സമാഹരണം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപത്തിയഞ്ചു കൃതികള്‍. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍.

  • Icon

Chamber 333

Mangad Rathnakaran

Add to Basket

Authors Clear

What's New