Close
Welcome to Green Books India
malayalathinte suvarnna kadakal - M.Mukundan

malayalathinte suvarnna kadakal - M.Mukundan

Author: M.Mukundan

star Add Your Review

book by M Mukundan

മലയാളത്തിന്റെ സുവർണകഥകൾ എം.മുകുന്ദൻ

200

Add to Basket

Product Description

book by M Mukundan

No reviews found

About Author

M.Mukundan

M.Mukundan

About M.Mukundan

കഥാകൃത്ത് , നോവലിസ്റ്റ്. 1942 - ൽ മയ്യഴിയിൽ ജനനം. 1961 ൽ ആദ്യകഥ പ്രസിദ്ധീകരിക്കപ്പെട്ടു . മയ്യഴിപ്പുഴയുടെ തീരങ്ങളിൽ , ദൈവത്തിന്റെ വികൃതികൾ , ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു , പ്രവാസം, ആവിലായിലെ സൂര്യോദയം ,ഒരു ദളിത് യുവതിയുടെ കദനകഥ ,ദൽഹി പുലയപാട്ട് തുടങ്ങിയ നിരവധി കൃതികൾ. പുരസ്‌കാരങ്ങൾ : കേരള സാഹിത്യ അക്കാദമി പുരസ്‌കാരം , കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ പുരസ്‌കാരം, എം . പി . പോൾ പുരസ്‌കാരം, മുട്ടത്തു വർക്കി പുരസ്‌കാരം , എൻ . വി . പുരസ്‌കാരം, ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയാർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ബഹുമതി . ദൽഹിയിലെ ഫ്രഞ്ച് എംബസിയിൽ ഉദ്യോഗ്സഥനയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് .