Close
Welcome to Green Books India
Olippicha Vakkukal

Olippicha Vakkukal

Author: AntonyKallookkaran

star

ഒളിപ്പിച്ച വാക്കുകൾ

Add to Basket

Product Description

Book by AntonyKallookkaran

സാമൂഹികവിമർശനങ്ങളും ആത്മഭാഷണവുമാകുന്ന അമ്പതിനാലു കവിതകൾ . ലളിതപദസന്നിവേശത്താൽ ആശയഗ്രഹണം സുഗമമായ രചന. ലാവണ്യവും ആശയഗാംഭീര്യവും ഉൾക്കൊളുന്ന കാവ്യസമാഹാരം .അതിജീവനവും മറാത്താ ഭ്രാന്തും നിലയ്ക്കാത്ത ശ്വാസവും വേടന്റെ പ്രതിഷേധവും കമ്മ്യൂണിസ്റ് പച്ചയും തിരുശേഷിപ്പും സഖാവിന്റെ വേദനയും നിറഞ്ഞ കവിതകൾ ഹൃദയത്തോടടുത്തു നിൽക്കുന്നു . സമകാലിക വിഷയങ്ങൾ ഗരിമയോടെ ആവിഷ്കരിക്കുന്ന കവിതകൾ അനുവാചകനെ സംതൃപ്തനാക്കും .

No reviews found

About Author

AntonyKallookkaran

AntonyKallookkaran

About AntonyKallookkaran