Close
Welcome to Green Books India
Passive Voice

Passive Voice

Author: Pradeep Perassannur

star

പാസ്സീവ് വോയ്‌സ്

Add to Basket

Product Description

സ്‌കൂള്‍ തുറക്കാന്‍ ഇനി മൂന്നു ദിവസം മാത്രം. പൊടിമോന് പുതിയ യൂണിഫോമും പുതിയ കുടയും പുതിയ പുസ്തകങ്ങളും അച്ഛനും അമ്മയും വാങ്ങിക്കൊണ്ടുവന്നിരുന്നു. ഈ വര്‍ഷം സ്‌കൂള്‍ തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കാണ്. കഴിഞ്ഞ വര്‍ഷം തനിക്ക് കടുകട്ടിയായിരുന്ന ഇംഗ്ലീഷ്, ഇന്ന് ഇഷ്ടവിഷയമായിത്തീര്‍ന്നിരിക്കുന്നു. ഇംഗ്ലീഷ് ഭാഷാപഠനം ഒരു നോവലിലൂടെ സ്വായത്തമാക്കിയ ഒമ്പതാംക്ലാസുകാരന്റെ കഥ.

No reviews found

About Author

 Pradeep Perassannur

Pradeep Perassannur

About Pradeep Perassannur