Close
Welcome to Green Books India
Classic Balakathakal

Classic Balakathakal

Author: Salam Elikkottil

star

ക്ലാസിക് ബാലകഥകൾ

Add to Basket

Book by Salam Elikottil പുരാവൃത്തങ്ങളില്‍നിന്ന് ഉടലെടുത്തതാണ് പ്രശസ്തര്‍ എഴുതിയ ക്ലാസ്സിക് കഥകള്‍. ബുദ്ധിയും കലയും വിനോദത്തിനുള്ള ഉപാധികളും അതിലുള്‍പ്പെടുന്നു. വര്‍ത്തമാനകാലത്തെ ജീവിതവും സംസ്കാരവും ചരിത്രവും പുതുതലമുറയ്ക്ക് പഠിക്കാനും ഈ കഥകള്‍ ഉപകരിക്കുന്നു. ഓസ്കാര്‍ വൈല്‍ഡ്, ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്സണ്‍, ചാള്‍സ് പെരാള്‍ട്ട്, ലുയിജി കാപുവാന തുടങ്ങിയ മഹാപ്രതിഭകളുടെ കഥകളും ഇതില്‍ ഉള്‍പ്പെടുന്നു. പഞ്ചതന്ത്രം, കഥാസരിത് സാഗരം, ജാതകകഥകള്‍, ഹിതോപദേശം തുടങ്ങിയ വലിയൊരു കഥാസാമ്രാജ്യത്തിലെ കഥകളും ഇതിലുണ്ട്. കുട്ടികള്‍ക്കുവേണ്ടിയുള്ള മലയാളത്തിലെ ക്ലാസ്സിക് കഥകള്‍.

No reviews found

About Author

Salam Elikkottil

Salam Elikkottil

About Salam Elikkottil

മലപ്പുറം ജില്ലയിലെ മങ്കടയില്‍ ജനനം. കലിക്കറ്റ്, കേരള, അലീഗഢ്, ഉസ്മാനിയ, മദിരാശി സര്‍വകലാശാലകളില്‍ പഠനം. ഇംഗ്ലീഷ് സാഹിത്യം, പത്രപ്രവര്‍ത്തനം, നിയമം, മാനേജ്‌മെന്റ് വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തരബിരുദം. ഡല്‍ഹിയിലും വിവിധസംസ്ഥാനങ്ങളിലുമായി ആഭ്യന്തരം, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, നാവികസേന, ടെലികോം, തൊഴില്‍ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ മുപ്പത്തിയഞ്ചുവര്‍ഷത്തെ സേവനം. ഡയറക്ടറായി വിരമിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി മുപ്പതിലധികം പുസ്തകങ്ങളും ആയിരത്തിലധികം ലേഖനങ്ങളും. ഇപ്പോള്‍ എഴുത്തും വായനയും പ്രഭാഷണവുമായി കഴിയുന്നു.