Close
Welcome to Green Books India
Ormakkallukal

Ormakkallukal

Author: Sethu

star

ഓർമ്മക്കല്ലുകൾ

Add to Basket

Book by Sethu ചേറില്‍ പിറന്ന ചേക്കുട്ടികള്‍, കടന്നുപോയ പ്രളയകാലത്തിന്‍റെ അതിജീവനങ്ങള്‍, ചേന്ദമംഗലത്തെ കറുത്ത ജൂതന്മാര്‍, വാന്‍കൂവര്‍ പബ്ലിക് ലൈബ്രറിയുടെ ഓര്‍മ്മ, ഗാന്ധിവനത്തിലെ പരിസ്ഥിതി തകര്‍ച്ച, ലീലാ ഗ്രൂപ്പിന്‍റെ പതനം, ശാന്തിവനത്തിലെ പരിസ്ഥിതി തകര്‍ച്ച, ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ എന്നിങ്ങനെ ഓര്‍മ്മകളുടെ എത്രയെത്ര ശിലകളാണ് തന്‍റെ ജീവിതത്തിന്‍റെ വഴിത്താരയില്‍ ചിതറിക്കിടക്കുന്നത് എന്നോര്‍ത്ത് വിസ്മയം കൊള്ളുന്ന ഒരെഴുത്തുകാരനെ ഈ കൃതിയില്‍ കണ്ടെത്തുന്നു. സ്മൃതികളില്‍ നിറയുന്ന വൈവിധ്യവും നന്മയും ഒരു പുസ്തകത്തിന്‍റെ മേന്മയുടെ അടയാളങ്ങളാകുന്നു.

No reviews found

About Author

Sethu

Sethu

About Sethu

കഥാകൃത്ത് , നോവലിസ്റ്റ്. 1942 ൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലത് ജനനം. ബാങ്കിങ് മേഖലകളിൽ ഔദ്യോഗിക ജീവിതം. ആറു വർഷക്കാലം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായിരുന്നു. കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗമായിരുന്നു. പുരസ്‌കാരങ്ങൾ : കേരള സാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തു വർക്കി അവാർഡ്, മലയാറ്റൂർ അവാർഡ്, വിശ്വദീപം അവാർഡ്, പത്മരാജൻ അവാർഡ്, വയലാർ അവാർഡ്.