Agnijwalakal

Agnijwalakal

₹111.00 ₹130.00 -15%
Category: Drama, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789393596925
Page(s): 98
Binding: Paper back
Weight: 100.00 g
Availability: In Stock

Book Description

Book By V P Swaminathan

വി.പി. സ്വാമിനാഥന്‍
കേരളത്തെ  ഭ്രാന്താലയമെന്ന് വിളിച്ച സ്വാമി വിവേകാനന്ദന്‍, മാനവികതയുടെ പ്രവാചകനായ മഹാത്മാജി, സാമൂഹിക പരിഷ്കര്‍ത്താവ് വി. ടി ഭട്ടതിരിപ്പാട്, ഡോ പല്‍പ്പു, സി.വി. കുഞ്ഞിരാമന്‍, സഹോദരന്‍ അയ്യപ്പന്‍, സി. കേശവന്‍, ടി.കെ. മാധവന്‍, യുഗപ്രഭാവനായ അയ്യന്‍കാളി, കെ.സി. മാമ്മന്‍മാപ്പിള, ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തുടങ്ങിയവരുടെ കാലഘട്ടത്തെ അനാവരണം ചെയ്യുന്ന നാടകം. ജാതീയതയെ തുടച്ചുനീക്കുന്നതില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ സംഭവനയും ദളിത് ക്രൈസ്തവരുടെ കൂട്ടായ്മകളുടെ രൂപീകരണവും കുറിക്കുകൊള്ളുന്ന തരത്തില്‍ സ്വാമിനാഥന്‍ അവതരിപ്പിച്ചിട്ടുണ്ട്.
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
(ജനറല്‍ സെക്രട്ടറി, ശാന്തിഗിരി ആശ്രമം)

Write a review

Note: HTML is not translated!
    Bad           Good
Captcha