>>>>>>>>>>>>>>>>
Blog : SIBF 2016 - പ്രസാധനത്തിന്റെ ലോകമുഖം - Green Books India Pvt Ltd - Publishers of Quality Books In Kerala

SIBF 2016 - പ്രസാധനത്തിന്റെ ലോകമുഖം

    ഷാര്‍ജയില്‍ രണ്ടു ദിവസം നീണ്ടുനിന്ന SIBF 2016. അന്താരാഷ്ട്ര സെമിനാറിലും മാച്ച് മേക്കിങ് (Match Making) പ്രോഗ്രാമിലും ലോക പ്രതിനിധികളോടൊപ്പം പങ്കെടുത്തപ്പോള്‍. ലോകപുസ്തക പ്രസാധനത്തിന്റെ പ്രതിസന്ധികളും ഡിജിറ്റല്‍ യുഗത്തിന്റെ പ്രത്യേകതകളും ലോകപകര്‍പ്പാവകാശ നിയമങ്ങളും ചര്‍ച്ചാവിഷയമായി. ഗ്രീന്‍ ബുക്‌സിനെ പ്രതിനിധീകരിച്ച് എം.ഡി. കൃഷ്ണദാസും ഡയറക്ടര്‍ സുഭാഷും സന്നിഹിതരായിരുന്നു.



Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
സദ്ദാം ഹുസൈനെപ്പറ്റി കൊലപാതകത്തിന്റെ ദശവാര്‍ഷികത്തില്‍സദ്ദാം ഹുസൈനെപ്പറ്റി ഒരു സമഗ്രപുസ്തകം    ഇത് സദ്ദാം ഹുസൈന്റെ ജീവചരിത്രം; അദ്ദേഹത്തിന്റെ അധികാരകാലഘട്ടത്തിലെ സാര്‍വദേശീയ സംഭവങ്ങള്‍. ഒപ്പം സദ്ദാം ഹുസൈ ന്റ! ...
മണിക്കു വിട തനതു കലയെ വാനോളം ഉയര്‍ത്തിയ കലാകാരന്‍    മലയാളസിനിമ വരച്ച കളങ്ങളിലേക്ക് ഒതുങ്ങാന്‍ മണിയുടെ ശരീരവും മനസ്സും വിസമ്മതിച്ചു. തൊലിനിറവും ജാതിയും വര്‍ഗ്ഗവും താരപ്പൊലിമയും കെട്ടുകാഴ്ചകളും നിര്‍മ ...
അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്റെ പോരാട്ടം ഫാസിസത്തിന്റെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മെയിന്‍ കാംഫ് ഇന്നും പ്രസക്തമാകുന്നത് എന്തുകൊണ്ട്?    മെയ്ന്‍ കാംഫ് അഥവാ എന്റെ പോരാട്ടം ലോകത്തെ അടക്കിവാണ ഹിറ്റ്‌ലര്‍ എന്ന ഏകാധിപതിയുടെ ആ&# ...