Blog : - Green Books India Pvt Ltd - Publishers of Quality Books In Kerala



Related Post

മലയാളത്തിന്റെ പൊതുബോധത്തെ നിഷ്‌കരുണം പ&#
മികച്ച ശാസ്ത്രാവബോധന/സാക്ഷരതപ്രവര്‍ത്
ഫ്രാങ്ക്ഫുട്ട് ലോകപുസ്തകമേളയില്‍ ഗ്രീ
കടല്‍ വീട് ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകര!
    ഷാര്‍ജയില്‍ രണ്ടു ദിവസം നീണ്ടുനിന്Ő
തൃശൂര്‍ ജില്ലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര&#
      മനുഷ്യവംശത്തിന്റെ അപചയങ്ങളും നൈതിക തകര്‍ച്ചകളും  നേര്‍നോവലുകള്‍ മലയാളത്ത
നോബല്‍ പ്രൈസ് നേടിയ സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ 'സെക്കന്റ് ഹാന്‍ഡ്-ടൈമി'ന്റെ വിവര്‍ത്തന
കെ.എം.അബ്ബാസിന്റെ തെരഞ്ഞെടുത്ത കഥകള്‍ഒരു ഗൃഹാതുരത്വത്തിന്റെ സിംഫണിപോലെ വേദനകള്‍ അടച്ചുവെ
ക്ലാവ്  പിടിച്ച കാലം"There are many worthwhile books on the post Soviet period and Putin's ascent. But the nonfiction volume that has done the most to deepen the emotional understanding of Russia during and afte
    തൃശൂര്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗ്രീന്‍ബുക്‌സ് സംഘടിപ്പിച
മൂന്നാമത് ശാഖ ഉദ്ഘാടനം ചെയ്യപ്പെട്ടു2017 സെപ്തംബര്‍ 28ന് രാവിലെ 10.30ന് മലയാളത്തിലെ പ്രശസ്തരായ ഏഴ
ഫ്രഞ്ച് ഇന്ത്യന്‍ കോണ്‍ഫറന്‍സില്‍ ഗ്രീന്‍ബുക്‌സിന് ശ്രദ്ധേയമായ പ്രാതിനിധ്യംഇത്തവണ ഫ്രാങ
Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
2017 ഫ്രാങ്ക്ഫര്‍ട്ട് ബുക്‌ഫെയര്‍ ഫ്രഞ്ച് ഇന്ത്യന്‍ കോണ്‍ഫറന്‍സില്‍ ഗ്രീന്‍ബുക്‌സിന് ശ്രദ്ധേയമായ പ്രാതിനിധ്യംഇത്തവണ ഫ്രാങ്ക്ഫര്‍ട്ട് പുസ്തക മഹോത്സവത്തിലെ country of honour  പദവി ഫ്രാന്‍സിനായിരുന്നു. തദവസരത്തില്‍ ഫ്രഞ്ച് കള്‍ച്ചറല്‍ മിഷന്‍ ഫ്രഞ്ച്-ഇന്ത്യന്‍ പബ്ലിഷിങ്ങിനെ സംബന്ധിച്ച് ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുകയുണ്ടായി. സമകാലിക ഫ്രഞ്ച് സാഹിത്യത്തില്‍നിന്ന് ഏറ്റവുമധികം ഫ്രഞ്ച് പുസ്തകങ്ങള്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന ബഹുമതിയുമായിട്ടാണ് ഈ കോണ്‍ഫറന്‍സില്‍ ഗ്രീന്‍ബ ...
ഗ്രീന്‍ബുക്‌സ് ഇനി അനന്തപുരിയിലും മൂന്നാമത് ശാഖ ഉദ്ഘാടനം ചെയ്യപ്പെട്ടു2017 സെപ്തംബര്‍ 28ന് രാവിലെ 10.30ന് മലയാളത്തിലെ പ്രശസ്തരായ ഏഴ് സാഹിത്യ സാംസ്‌കാരിക നായകന്മാര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, കവി ശ്രീകുമാരന്‍ തമ്പി, നോവലിസ്റ്റ് ജോര്‍ജ്ജ് ഓണക്കൂര്‍, മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.ജയകുമാര്‍, പ്രശസ്ത കവി പ്രഭാവര്‍മ്മ, ബെന്യാമിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഭദ്രദീപം തെളിയിച്ചത് ഗ്രീന്‍ബുക്‌സ് ചെയര്‍മാന്‍ വാസു ഐലക്കാട്, മാന ...
കഥകളുടെ സുവര്‍ണകാലം തിരിച്ചുവരുന്നു - ടി. പത്മനാഭന്‍ കഥാനവകം പുസ്തകപ്രകാശനവും സാംസ്‌കാരിക സദസ്സും    ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ച കഥാനവകം ഒമ്പത് എഴുത്തുകാരുടെ ഒമ്പത് പുസ്തകങ്ങള്‍ സാഹിത്യഅക്കാദമി ഹാളില്‍ പുസ്തകമേളയോടനുബന്ധിച്ച് (ഒക്‌ടോബര്‍ നാലാം തിയ്യതി) പ്രകാശനം ചെയ്തു. അന്നേദിവസം അത്യന്തം ആഹ്ലാദം നിറഞ്ഞ ഒരു പ്രതിഭാസംഗമത്തിന്റെ വേദിയായി മാറുകയായിരുന്നു അയ്യന്തോളിലുള്ള ഗ്രീന്‍ബുക്‌സിന്റെ കോര്‍പ്പറേറ്റ് ഓഫീസ്.  ഗ്രീന്‍ബുക്‌സിനോടുള്ള ഹൃദയബന്ധം ഊഷ്മളമായിരുന്നതിന്റെ പ്ര ...