HomeShopping EpicsKadha Sarith Sagaram
Author: Somadevabhattan കഥകളുടെ അറ്റം കാണാത്ത കടലാണ് കഥാസരിത്സാഗരം. ഇതിഹാസകഥകളും യക്ഷിക്കഥകളും നാടോടിക്കഥകളും നിറഞ്ഞ ഇന്ത്യന്‍ പൈതൃകത്തിന്റെ അമൂല്യശേഖരമാണിത്. ഭാവനയുടെ വലിയ ആകാശങ്ങള്‍ തുറന്നിടാന്‍ ഈ കൃതിക്ക് സാധിക്കുന്നു. കുട്ടികള്‍ക്കുകൂടി ആകര്‍ഷകമായ വിധത്തില്‍ ഈ പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നു.