HomeShopping EpicsPoonthanam Njanappana
The famous Njanappana elaborated By K B Sreedevi. കെ.ബി.ശ്രീദേവിയുടെ വ്യാഖ്യാന സഹിതം ആരോഗ്യകരമായൊരു ജീവിതദര്‍ശനവും തത്ത്വ ചിന്തയും ഭക്തിബോധവും ഉയര്‍ത്തുന്ന കൃതിയാണ് പൂന്താനത്തിന്റെ ജ്ഞാനപ്പാന. സമൂഹത്തില്‍ കണ്ടുവരുന്ന തിന്മകളെയും ദുരാചാരങ്ങളെയും സ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെയും പൂന്താനം ഇതില്‍ നിശിതമായി വിമര്‍ശിക്കുന്നു. ഐഹികസുഖത്തിന്റെ നിരര്‍ത്ഥകതയെ ചൂണ്ടിക്കാട്ടുന്ന ഈശ്വര സാക്ഷാത്ക്കാര ത്തിന്റെ പാതയിലൂടെ സഞ്ചരിക്കുവാന്‍ ഉദ്ബോധിപ്പിക്കുന്നു. ജ്ഞാനപ്പാന ഈശ്വര സാക്ഷാത്ക്കാരത്തിനുള്ള സുഗമവും സുന്ദരവുമായ മാര്‍ഗ്ഗം നാമസങ്കീര്‍ത്തന മാണെന്നും അതുവഴി ജ്ഞാന വൈരാഗ്യങ്ങള്‍ നേടാമെന്നും അദ്ദേഹം ദര്‍ശനം ചെയ്യുന്നു.