Home Cookery & Recipes
Traditional Kerala recipes by Toshma Biju
തിരക്കു പിടിച്ച ആഗോള ജീവിതത്തിൽ നമുക്കു നഷ്ടമാകുന്നത് പൂർവികർ സമ്മാനിച്ച രുചിയും ഗന്ധങ്ങളുമാണെന്ന് പാചകകലയിൽ പ്രവീണയായ റ്റോഷ്മ ഓർമ്മപ്പെടുത്തുന്നു. കേരളീയ പാചക കലയുടെ മഹത്ത്വം വിളിച്ചറിയിക്കുന്ന കൃതി.