>>>>>>>>>>>>>>>> Green Books India Pvt Ltd - Publishers of Quality Books In Kerala

News

 

ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച കവര്‍ ഡിസൈനനിനുള്ള അവാര്‍ഡിന് രാജേഷ് ചാലോട് അര്‍ഹനായി. ഗ്രീന്‍ ബുക്‌സിന്റെ താഴ്‌വാരം എന്ന കൃതിയുടെ കവറിനാണ് അവാര്‍ഡ്. ...........................

 

കേരള സാഹിത്യ അക്കാദമിയുടെ ഹാസ്യവിഭാഗത്തിനുള്ള അവാര്‍ഡിന് ഡോ. എസ് ഡി പി നമ്പൂതിരി രചിച്ച "വെടിവെട്ടം" അർഹമായി.

 

500 രൂപയ്ക്ക് മുകളിലുള്ള ഡൊമസ്റ്റിക്ക് പര്‍ച്ചേസിന് ഷിപ്പിംഗ് ചാര്‍ജ്ജ് ഈടാക്കുന്നതല്ല.

 

ON LITERATURE
യുദ്ധഭൂമിയിലെ സ്ത്രീപോരാളികള്‍ തോക്കേന്തിയ റഷ്യന്‍ പെണ്‍മനസ്സുകളുടെ തീവ്രനൊമ്പരങ്ങള്‍2015ല്‍ നോബല്‍ സമ്മാനിതയായ സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ കൃതി ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്നുഅമ്മമാരുടെ നെഞ്ചിലൂറിയ യുദ്ധകാലത് ...
ഇന്ത്യയും ഇന്ദിരയും ഇന്ത്യയും ഇന്ദിരയും അഭേദ്യമായി ചേര്‍ന്നുനില്‍ക്കുന്ന ചരിത്രകഥ    ഒരു മരക്കൊമ്പിലിരിക്കുന്ന രണ്ട് കിളികള്‍ തമ്മിലുള്ള സംവാദത്തിലാണ് നോവല്‍ തുടങ്ങുന്നത്. ഇന്ദിരാഗാന്ധിയുടെ അസാധാരണമായ ജീവച ...
രാഷ്ട്രീയ നോവല്‍ രണ്ടിടങ്ങഴിക്കുശേഷം പിറന്ന മലയാളത്തിലെ രാഷ്ട്രീയ നോവല്‍    മലയാളത്തിന്റെ രണ്ടാമത്തെ രാഷ്ട്രീയനോവലാണ് കെ.വി. മോഹന്‍കുമാറിന്റെ 'ഉഷ്ണരാശി'. വര്‍ഗ്ഗസമരത്തിന്റെ തീവ്രതയെ വരച്ചുകാണിച്ച തകഴിയുടെ &# ...
Loading... Scroll down to see more.
No more results to display.
>>>>>>