Ekalavyan

Ekalavyan

₹85.00 ₹100.00 -15%
Category: Malayalam, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789393596741
Page(s): 66
Binding: Paper back
Weight: 100.00 g
Availability: In Stock

Book Description

പ്രദീപ് പ്രഭാകരന്‍
ഗുരുഭക്തിയാല്‍ പെരുവിരല്‍ ദക്ഷിണയായി സമര്‍പ്പിച്ച ഏകലവ്യന്‍റെ കഥ മനുഷ്യമനസ്സിനെ എക്കാലവും നൊമ്പരപ്പെടുത്തുന്ന ഒന്നാണ്. ഗുരുവിന്‍റെ കുടിലതയുടെയും നിഷാദന്‍റെ നിസ്സഹായതയുടെയും കേട്ടറിഞ്ഞ കഥകള്‍ക്കും അപ്പുറം പോയി ആ പാരസ്പര്യത്തിന്‍റെ വേരാഴങ്ങളില്‍ സര്‍ഗ്ഗഭാവന നടത്തുന്ന ഒരു ആത്മാന്വേഷണമാണ് ഈ കവിത. തോല്‍ക്കാന്‍ തയ്യാറല്ലാത്തവര്‍ പരിമിതികളില്‍ തളരുന്നില്ല. അവര്‍ പൊരുതിക്കൊണ്ടേയിരിക്കുന്നു, ഏകലവ്യനെപ്പോലെ. അദൃശ്യമായ ഗുരുസാമീപ്യം കൃപാവരം മാത്രം. മുറിഞ്ഞ പെരുവിരല്‍ പുതിയ പാഠത്തിലേക്ക് തുറക്കുന്ന ഒരു പുതുവഴി മാത്രം.

Write a review

Note: HTML is not translated!
    Bad           Good
Captcha