Ente Albathil

₹106.00 ₹125.00 -15%
Category: Memoirs, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789390429578
Page(s): 96
Binding: Paper back
Weight: 120.00 g
Availability: Out Of Stock
eBook Link:

Book Description

Book By Dr M Jayaprakash ,

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എന്ന മഹത്തായ പ്രസ്ഥാനത്തിന്‍റെ സംസ്ഥാന നേതാക്കളില്‍ ഒരാളായ, അതിന്‍റെ ആരംഭകാലം മുതല്‍ ദീര്‍ഘകാലം വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വന്ന ഗ്രന്ഥകാരന്‍റെ ഓര്‍മ്മപ്പുസ്തകം. സംഘടനയ്ക്കു വേണ്ടി വിവിധ തലത്തിലുള്ള രാഷ്ട്രീയ-സാമൂഹികരംഗങ്ങളില്‍ തിളങ്ങിനിന്ന നേതാക്കളെക്കുറിച്ചുള്ള അനുഭവങ്ങള്‍. കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, രാജീവ്ഗാന്ധി, അടല്‍ ബിഹാരി വാജ്പേയ്, ഇ. ചന്ദ്രശേഖരന്‍ നായര്‍, തേറമ്പില്‍ രാമകൃഷ്ണന്‍, സി.എം. ജോര്‍ജ്ജ്, എം.ഒ. ജോണ്‍, അച്യുത് ഭാസ്കര്‍, അലക്സ് എം. ചാക്കോ തുടങ്ങിയവരുടെ സ്മരണകള്‍ നിറയുന്ന ഈ പുസ്തകം അവരുമൊത്തുള്ള ഓര്‍മ്മകളുടെ ഒരു ചരിത്രരേഖയായി മാറുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00  
-15%

Aarezhunnettu

₹136.00    ₹160.00