Huthasesham

₹170.00 ₹200.00 -15%
Category: Auto Biography, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
Language: Malayalam
ISBN: 9788184234657
Page(s): 232
Weight: 200.00 g
Availability: Out Of Stock

Book Description

Books by :Neendoor Neelakantan namboothiri ,  

സ്മാര്‍ത്തവിചാരത്തില്‍ അകപ്പെട്ട നിരപരാധികളായ നമ്പൂതിരിമാര്‍ ജാതിഭ്രഷ്ട് സംഭവിച്ച് ചാക്യാരാകുന്നവര്‍. ബ്രാഹ്മണ്യത്തിന്‍റെ ചിട്ടവട്ടങ്ങള്‍, വ്രതാനുഷ്ഠാനം, തീണ്ടല്‍, ഓത്ത്, കുടുംബം. പുരോഗതിയുടെ പാതയിലേക്ക് കുതിച്ച നമ്പൂതിരിക്ക് നേരിടേണ്ടിവന്ന പാകപ്പിഴകളും പാളിച്ചകളും. ആധുനികവിദ്യാഭ്യാസം, വിദ്യാര്‍ത്ഥിരാഷ്ട്രീയം, പൊതുജീവിതം. സ്വന്തം കര്‍മ്മമണ്ഡലത്തെ സ്വവൈഭവത്താല്‍ മാറ്റിമറിച്ച വ്യത്യസ്തമായ ആത്മകഥ.

Write a review

Note: HTML is not translated!
    Bad           Good
Captcha