Malayalam

Grid View:
Out Of Stock
-15%
Quickview

Maranamillathavan

₹64.00 ₹75.00

A book by k.S.Hari ,  വർത്തമാനകാലത്തിന്റെ ഇരുൾ മൂടിയ വഴികളിലൂടെയുള്ള കവിയുടെ തീർത്ഥാടനം. എഴുത്ത് ശിഷ്ട ജീവിതത്തിന്റെ ബാക്കിയാണെന്നോർമിപ്പിക്കുന്ന കവിതകൾ. ശ വ പ്പറമ്പുംകാട്ടാളനും അരുവിപ്പുറം പ്രതിഷ്ഠയും പ്രതീക്ഷയും മഴ നൃത്തവും പൂക്കുന്ന കവിതയും. അര്ത്ഥതകളൊന്നും മതിലുതീർക്കാത്ത കാലത്തിനുവേണ്ടിയുള്ള അക്ഷരസപര്യയുടെ കാവ്യസമാഹാരം...

-15%
Quickview

Idavela

₹64.00 ₹75.00

A book by Ramesan T.K  , ഇരുൾമൂടിയ കാലത്തിന്റെ നേർക്കുള്ള കലഹങ്ങളാണ് ഈ കാവ്യസമാഹാരത്തിന്റെ കാതൽ. തിരക്കിലോടുന്ന മനുഷ്യനോട് ഒന്ന് നിൽക്കൂ എന്ന് പറയേണ്ടിവരുന്ന ദയാവായ്പ്പിന്റെ വരികൾ. ചെറുതാകുന്ന ലോകവും പുഴുക്കളുടെ ലോകവും കാണുമ്പോൾ കവിക്ക് ദൈവത്തിന്റെ ക്യാമറയിലേക്ക് നോക്കി സ്നേഹരാജ്യം വരേണമേ എന്ന് പറയേണ്ടി വരുന്നു...

Out Of Stock
-15%
Quickview

Samaksham

₹64.00 ₹75.00

A book by Kavya B , കാവ്യയുടെ മനസ്സിലുള്ള ഭാവനയുടെ കലികൾ വളരെ വേഗം പുഷ്പങ്ങളായിത്തീർന്ന് നമ്മുടെ കാവ്യാന്തരീക്ഷത്തിൽ അനുഭൂതികളുടെ സുഗന്ധം പ്രസരിപ്പിക്കട്ടെ. കാവ്യരംഗത്ത് വളരെ ഭാസുരമായ ഒരു ഭാവി ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു.  പ്രഭാ വർമ്മ...

-14%
Quickview

Kasarkod

₹60.00 ₹70.00

Poems by Surab , കാസർകോടിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സുറാബ്, പ്രവാസജീവിതം അവസാനിപ്പിച് ജന്മഗൃഹത്തിൽ തിരിച്ചെത്തിയതിനു ശേഷം കുറിച്ചിട്ടവ. ആന്തരിക ലോകത്തിന്റെ സഞ്ചാരപഥങ്ങൾ, സർഗ്ഗവേദനയുടെ വിങ്ങലുകൾ, നീറ്റലുകൾ, വിചാരങ്ങൾ.... വടക്കൻ മൊഴിയുടെ കാവ്യവഴികളെയും അടയാളപ്പെടുത്തുന്നു...

-15%
Quickview

Yakshiyum Cycleyathrakkaranum

₹136.00 ₹160.00

Poems by Karunakaranഭാഷയുടെ ശീലിച്ച ഉച്ചമയക്കത്തിലേക്ക് സൈക്കിൾ കുന്നിറങ്ങിവന്നുരുണ്ടു കയറുന്നു. കാടിറങ്ങുന്ന മൃഗമോ നാടളക്കുന്ന യന്ത്രമോ പോലെ. അതിനു ലോഹവും റബ്ബറും മണ്ണും കല്ലും ഇടയുന്ന ഒച്ച. താണ്ടി വന്ന നാട്ടിൻപുറവും നഗരവും മരുവും കൊടുത്ത നട. ഒരു സ്വപ്നം, ഒരോർമ്മ, ഒരു പേടി, ഒരു പ്രേമം, ഒരസംബന്ധവ്യാകരണം, ഉറക്കത്തിലേക്കു പകർന്ന് അത് ഉരുണ്ട..

-15%
Quickview

Chinthamullukal

₹68.00 ₹80.00

A book by Neela Padmanabhanഅക്രമവും ആക്രമണങ്ങളും ഒറ്റക്കും കൂട്ടമായും നടന്നു കൊണ്ടിരിക്കുന്ന ഒരു പുതുപുത്തൻ ലോകം. അവിടെ വ്യക്തിഹത്യ മുതൽ കൂട്ടനരഹത്യ വരെ നടമാടുന്നു. മലയാളത്തിന്റെയും തമിഴിന്റെയും അകംപൊരുൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന കവി ഒരു കെട്ട കാലത്തിനെതിരെ പ്രതികരിക്കുകയാണ്. പരമ്പരാഗത ശാലിയിൽ നിന്ന് കുതറി മാറുന്ന കാവ്യ ഭാഷ. പുതിയ രാജനീതിക്കാ..

Out Of Stock
-15%
Quickview

Vivaham Kazhiyunna ooro vakkum

₹106.00 ₹125.00

A book by Kilimanoor Madhu , പദയോജനയുടെ കലാത്മകതയിൽ വിടരുന്ന പദസംയുക്തങ്ങൾ സൃഷ്ടിക്കുന്ന അപൂർവ്വചാരുതകൾ, ആഗ്നേയസ്ഫുലിംഗങ്ങൾ, നിശിതാഘാതങ്ങൾ. കുളിർസ്പര്ശങ്ങള്, സാന്ദ്രസാന്ത്വനങ്ങൾ എന്നിവയൊക്കെ അനുഭൂതമാക്കുന്ന കവിതകൾ. ഭൗതികതലത്തിലുള്ള യാത്രയുടെ സൂചകങ്ങളും കാവ്യമെന്ന വാങ്മയ ശില്പത്തിലെ പദങ്ങളെന്ന സൂചകങ്ങളും പരസ്പരാദേശം ചെയ്യുന്ന രചനകളാണ് കിളിമാനൂർ..

-15%
Quickview

Ashadam Kavithakal

₹64.00 ₹75.00

A book by L.Balakrishnan , ആണ്ടുപിറപ്പിന്റെ ആഹ്ലാദവും ആണ്ടറുതിയുടെ വേപഥുവും കവിതകളായി അവതരിപ്പിക്കുന്നു. കൊങ്കണി സമൂഹത്തിന്റെ പുത്തരിയോണവും പഴമൊഴിയും ഓര്‍മ്മത്താളില്‍ നിറയുന്നു. തണല്‍ കിട്ടുമെന്ന് കരുതി ആകാശച്ചുവട്ടില്‍ കാത്തിരിക്കുന്ന കവി കഥ വിതച്ച് കവിത കൊയ്യുന്നു...

Out Of Stock
-14%
Quickview

Thericha Vithukal

₹60.00 ₹70.00

A book by Madhu Alanallur , മനസ്സ് ഒരു സോഫ്റ്റ്വെയറാകുന്നു. ഈ സോഫ്റ്റ്വെയറാണ് ഹാര്‍ഡ്വെയറായ മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനത്തെ വലിയൊരളവില്‍ നിയന്ത്രിക്കുന്നത്. സോഫ്റ്റ്വെയറില്‍ വൈറസ്സുകള്‍ കടന്നുകൂടിയാല്‍ തീര്‍ച്ചയായും പ്രശ്നമുണ്ടാകും. ക്ലിനിക്കല്‍ കൗണ്‍സിലിങ് ഇവിടെ നമ്മുടെ രക്ഷയ്ക്കെത്തുന്നു. മനോഹരമായി കാര്യങ്ങള്‍ അവതരിപ്പിച്ച പുരോഹിതശ്രേഷ്ഠനും ക്ല..

Out Of Stock
-15%
Quickview

Rahasyangal

₹81.00 ₹95.00

A book by Binoy Kuttumukku , ഇത് അൾത്താരകളിലെ പള്ളിയുറക്കമല്ല. ഒരു സ്വച്ഛന്ദയാത്രയിലെ നെടുവീർപ്പുമല്ല. ഒരു ചുംബനത്തിൽ അവസാനിച്ചുപോകുന്ന നിത്യഹരിതമെന്ന് വാഴ്ത്തപ്പെട്ട പ്രണയുവുമല്ല. ഇത് കവിക്ക് പൊള്ളിപ്പോയ നഗരത്തിലെ വെയിൽ, വിശപ്പിൽ പിടഞ്ഞു തീർന്ന ഒരു മാലാഖക്കുഞ്ഞിന്റെ അവസാന മൊഴി...

Showing 51 to 60 of 110 (11 Pages)