P Murali Mohan

പി.മുരളീമോഹനന്‍

കഥാകൃത്ത്, നോവലിസ്റ്റ്, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍.1939 സെപ്തംബര്‍ 20ന് പൊന്‍കുന്നത്ത് ജനനം.

ഡെപ്യൂട്ടി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണറായി റബ്ബര്‍ ബോര്‍ഡില്‍നിന്നും വിരമിച്ചു. ഇപ്പോള്‍ പൊന്‍കുന്നം പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറി.

കൃതികള്‍: അക്ഷയപാത്രം (നോവല്‍), യാത്ര, മിഴിനീര്‍പ്പൂക്കള്‍ (ബാലസാഹിത്യം).

അക്ഷയപാത്രം എന്ന നോവലിന് 1980ലെ എം.പി. പോള്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 

വിലാസം: പി. മുരളീമോഹനന്‍, ഓലിക്കല്‍, 

കോത്തല തപാല്‍ - 686 502, പാമ്പാടി വഴി, കോട്ടയം ജില്ല.



Grid View:
Out Of Stock
-15%
Quickview

Oru Divasam

₹34.00 ₹40.00

Author:P Muralimohanകുട്ടിക്കഥകളെന്നാല്‍ രാജകുമാരന്മാരുടെയോ രാജകുമാരിമാരുടെയോ മന്ത്രവാദിനിയുടെയോ പറക്കുംതളികകളുടെയോ കഥകള്‍ മാത്രമല്ല. അതിലുപരി ദൈനംദിന ജീവിതത്തില്‍ നാം ഇടപഴകുകയും കണ്ടുമുട്ടുകയും ചെയ്യുന്ന സാധാരണക്കാരുടെ കഥകള്‍ കൂടിയാണ്. എന്നും രാവിലെ ദിനപത്രവും വാരികകളും മാസികകളുമായി നമ്മുടെ വാതില്ക്കല്‍ മുട്ടിവിളിക്കുന്ന സമപ്രായക്കാരായ ചങ്ങാതിമാരി..

Showing 1 to 1 of 1 (1 Pages)