Raju Kattupunam

രാജു കാട്ടുപുനം

അധ്യാപകന്‍, ബാലസാഹിത്യകാരന്‍.1956ല്‍ തലശ്ശേരി താലൂക്കിലെ പാലത്തായിയില്‍ ജനനം.ഇപ്പോള്‍ പാലത്തായി യു.പി. സ്‌കൂള്‍

പ്രധാനാധ്യാപകന്‍.കൃതികള്‍: കുറുക്കന്‍കുന്ന്, പാവം പാവക്കുട്ടി,നീരുറവ, സ്വര്‍ണ്ണമെഡല്‍, കുട്ടികള്‍ക്കുള്ള കഥകള്‍,നീതുവും തത്തമ്മയും, പുഴ ഒഴുകുകയാണ്, ചീങ്കണ്ണിപ്പുഴ ചിരിക്കുന്നു (ബാലസാഹിത്യം), ആലീസ് അത്ഭുതലോകത്തില്‍ (പുനരാഖ്യാനം).

പുരസ്‌കാരങ്ങള്‍: ജോസഫ് മുണ്ടശ്ശേരി സ്മാരക അവാര്‍ഡ്, സംസ്ഥാന റിസോഴ്‌സ് സെന്റര്‍ അവാര്‍ഡ്, ലിഖിതം കഥ അവാര്‍ഡ്, സംസ്ഥാന കലാസാഹിത്യവേദി അവാര്‍ഡ്, മികച്ച വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്.

വിലാസം: 'സദ്മം', പാലത്തായി, 

പി.ഒ. കടവത്തൂര്‍, തലശ്ശേരി - 670676



Grid View:
Out Of Stock
-16%
Quickview

Kadu Karayunnu

₹38.00 ₹45.00

Book By: Raju Kattupunamനാം അധിവസിക്കുന്ന ഭൂമി സചേതനങ്ങളായ അനേകം ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ്. അചേതനങ്ങളായ വസ്തുക്കളുടെ ഇരിപ്പിടമാണ്. മനോഹരമായ ഭൗമപ്രകൃതി അനുനിമിഷം തകരുന്നു. പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് നാം സാക്ഷികളാകുന്നു. കുഞ്ഞുമനസ്സുകളിലേക്ക് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്താന്‍, സചേതനജീവികളോട് സ്‌നേഹവും പാരസ്പര്യവും വളര്‍ത്താന്‍ ഈ കൃതി ഉപകരിക്കും...

Showing 1 to 1 of 1 (1 Pages)