Jayasree Kishore

Jayasree Kishore

ജയശ്രീ കിഷോര്‍

ഡിസംബര്‍ 25ന് കോഴിക്കോട് ജനനം. മലയാള സാഹിത്യത്തില്‍ ബിരുദം. 1985ല്‍ ആദ്യ കവിത ഗൃഹലക്ഷ്മിയില്‍. 

പിന്നീട് മാതൃഭൂമി, മലയാള മനോരമ, ചില്ല, ഭക്തപ്രിയ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ആകാശവാണിയിലും 

ടെലിവിഷന്‍ സീരിയലുകളിലും കവിതകളും ഗാനങ്ങളും വന്നിട്ടുണ്ട്. ചെറുകഥകള്‍ വനിത 

മാഗസിനില്‍ പ്രസിദ്ധീകരിച്ചു വന്നവയാണ്. 

അമ്മികൊത്താനില്ല, കുരുതിപ്പൂക്കള്‍ (കവിതാസമാഹാരങ്ങള്‍)

അച്ഛന്‍: നാരായണന്‍ മേനോന്‍. അമ്മ: അമ്മിണി അമ്മ. 

ഭര്‍ത്താവ്: കിഷോര്‍ 

മക്കള്‍: ഹരികിഷോര്‍, അമ്മിണിക്കുട്ടി

വിലാസം: 'ഭാഗീരഥി', കുതിരവട്ടം പി.ഒ., 

പാലാഴി റോഡ്, കോഴിക്കോട്-16



Grid View:
Out Of Stock
-15%
Quickview

Thekkevathilinte Chavi

₹81.00 ₹95.00

ജയശ്രീ കഥകളിൽ ജീവിതമുണ്ട് എന്നത് തന്നെയാണ് ഞാൻ കണ്ട നന്മ.എഴുത്തിന്റെ ആധുനിക വഴികളെക്കുറിച്ചൊന്നും ജയശ്രീ ആലോചിച്ചിട്ടില്ല.പറയാനുള്ളത് നേരെ ചൊവ്വ പറയുക എന്ന രീതിയിലാണ് കഥ പറഞ്ഞിട്ടുള്ളത്.അതുകൊണ്ട് തന്നെ എല്ലാ കഥകളും സത്യസന്ധമാണ് .ലളിതമായ ഭാഷയാണ് ഏറ്റവും നല്ല ഭാഷ എന്ന് പറയാറുണ്ടല്ലോ.ആ ലാളിത്യം ഈ കഥകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് .സ്ത്രീ പക്ഷത്തു നിന്നുള..

Showing 1 to 1 of 1 (1 Pages)