Leyla Erbil

Leyla Erbil

ലൈല എര്‍ബില്‍
1931 ജനുവരി 12ന് ഇസ്താംബൂളില്‍ ജനനം. 2002ല്‍ ജഋച ഇന്‍റര്‍നാഷണല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ തുര്‍ക്കി എഴുത്തുകാരി. തുര്‍ക്കിയിലെ ഇസ്താംബൂളില്‍  എമിന്‍ ഹ്യൂറിയെ ഹനീമിന്‍റെയും ഹസന്‍ തഹ്സിന്‍റെയും മകളായി ജനിച്ചു. കഡികോയ് (ഗമറശസീ്യ) ഗേള്‍സ് സ്കൂള്‍, ഇസ്താംബൂള്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠനം.1951ല്‍ ആദ്യ ഭര്‍ത്താവായ അയ്ടെക് മേരിഡേയെ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം വിദ്യാഭ്യാസം  തുടരാനായില്ല. വിവാഹ മോചിതയായ അവര്‍ സര്‍വകലാശാലയില്‍ തിരിച്ചെത്തി. 1953ല്‍ സ്കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സില്‍ സെക്രട്ടറിയും പരിഭാഷകയുമായി  ജോലി ചെയ്തു. പിന്നീട് മെഹ്മത് എര്‍ബിലിനെ വിവാഹം ചെയ്തു. ഏക മകള്‍: ഫാറ്റോ എര്‍ബില്‍പെനര്‍. 2005ല്‍ എര്‍ബിലിന് ലാംഗര്‍ഹാന്‍സ് സെല്‍ ഹിസ്റ്റിയോ സൈറ്റോസിസ് എന്ന അസുഖമുണ്ടെന്ന് കണ്ടെത്തി. എട്ട് വര്‍ഷക്കാലം അസുഖവുമായി പോരാടി.
2013 ജൂലൈ 19ന് അന്തരിച്ചു.


രമാമേനോന്‍: തൃശൂരില്‍ ജനനം. മുപ്പതു വര്‍ഷത്തോളം അഹമ്മദാബാദില്‍ സ്കൂള്‍ അധ്യാപികയായിരുന്നു. ആദ്യത്തെ കുങ്കുമം ചെറുകഥാ അവാര്‍ഡ് ലഭിച്ചു. മുപ്പതിലേറെ പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.2017ല്‍ വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.


Grid View:
-15%
Quickview

Mamoolukale dhikkaricha penkutty

₹208.00 ₹245.00

മാമൂലുകളെ ധിക്കരിച്ച പെൺകുട്ടി (A STRANGE WOMAN)ലൈല എൽബിൽ വിവർത്തനം : രാമാമേനോൻ നെർമിൻ എന്ന പെൺകുട്ടിയുടെയും അവളുടെ സ്വഭാവ വൈചിത്രങ്ങളുടേയും കഥകളിലൂടെ സ്ത്രീ സമത്വബോധത്തെ ഊട്ടിയുറപ്പിക്കുന്നു. സ്ത്രീകളെ ലൈംഗികോപകരണങ്ങളെന്ന നിലയിൽ മാത്രം സമീപിക്കുന്ന, ബുദ്ധിജീവികളെന്ന് നടിക്കുന്ന ഒരുകൂട്ടം യുവാക്കൾ.  അവർക്കിടയിൽ സ്വതന്ത്രമായ അസ്ത..

Showing 1 to 1 of 1 (1 Pages)