Dr Soumya C S

Dr Soumya C S

ഡോ. സൗമ്യ സി.എസ്.
ചൊവ്വല്ലൂര്‍ ചെമ്പകത്ത് വീട്ടില്‍ സുധാകരന്‍റെയും ലീലയുടെയും മകള്‍.മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ്.ആനുകാലികങ്ങളില്‍ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.പഴഞ്ഞി എം.ഡി. കോളേജില്‍ അസി. പ്രൊഫസര്‍ (ഗസ്റ്റ്).
കൃതികള്‍: ഒരു പെണ്ണിനെ വരയ്ക്കുമ്പോള്‍, നേരംപോക്കിന്‍റെ വെളിപാട് പുസ്തകം.ഹൃദയത്തില്‍നിന്ന് എഴുതിയെടുത്തത് എന്ന കവിതാസമാഹാരം ഗ്രീന്‍ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിലാസം: ചെമ്പകത്ത് ഹൗസ്,
ചൊവ്വല്ലൂര്‍, കണ്ടാണശ്ശേരി പി.ഒ.,
പിന്‍-680102
ഫോണ്‍: 9961961378
Email: ss.soumyasajeesh.ss@gmail.com



Grid View:
Out Of Stock
-15%
Quickview

Paaristhithika Sthreevaadavum Keraleeya Manavikathayum

₹128.00 ₹150.00

പാരിസ്ഥിതിക സ്ത്രീവാദവും കേരളീയമാനവികതയുംഡോ. സൗമ്യ സി.എസ്.മാറുന്ന നമ്മുടെ പരിസ്ഥിതിയോടും അതിനോടുള്ള കാവ്യാത്മക പ്രതികരണങ്ങളെക്കുറിച്ചും ഇക്കോഫെമിനിസ്റ്റ് കാഴ്ചപ്പാടിൽ നിന്നുള്ള ഒരുപരിശോധനയാണ് ഈ കൃതിയിൽ സൗമ്യ സി.എസ്. നടത്തിയിരിക്കുന്നത്. തന്റെ വാദങ്ങൾക്ക് ഉൾക്കരുത്ത് നൽകാനായി ഇക്കോഫെമിനിസ്റ്റുകളുടെ മൊത്തത്തിലും ഇന്ത്യയിലെ അറിയപ്പെടുന്ന ഇക്കോഫെമിനിസ്..

-15%
Quickview

Hridayathilninnu Ezhuthiyeduthathu

₹85.00 ₹100.00

ഉള്ളുലയുന്ന തേങ്ങലുകളുടെ കല്പനകളും പ്രണയത്തില്‍ പൂക്കുന്ന പെണ്‍മരവും മുന്തിരിത്തോട്ടങ്ങളിലെ കനികളുംകൊണ്ടുള്ള കാവ്യകല്പനയാല്‍ കൃഷിയിറക്കി നൂറുമേനി വിളയിക്കുന്ന കാവ്യസമാഹാരമാണിത്. നിറവിന്‍റെ ഭൂമികയില്‍നിന്ന് പൂക്കളില്ലാത്ത കാലത്തേക്കും താനില്ലാത്ത ക്ലാസ്മുറിയിലേക്കും ഇക്കവി സഞ്ചരിക്കുമ്പോള്‍ അവ വര്‍ത്തമാനകാലത്തിന്‍റെ നെരിപ്പോടുകളും തീവ്രനൊമ്പരങ്ങളുമാ..

Showing 1 to 2 of 2 (1 Pages)