Gmotivation

Grid View:

Ormakalute Katu

₹85.00

Book by Manu Varghese വൈയക്തികാനുഭവങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന തീവ്രമായ ആവിഷ്കരണങ്ങളാണ് ഈ കാവ്യസമാഹാരം. ഓര്‍മ്മ കെടുന്ന ജീവിതത്തിന്‍റെ മഴക്കാലങ്ങളില്‍ ശരിയുടെ സ്വപ്നങ്ങള്‍ എഴുത്തുകാരന്‍റെ വിഹ്വലതകളാണ്. വര്‍ത്തമാനകാലത്തിന്‍റെ ദുരിതങ്ങളും കോവിഡ്-19ന്‍റെ ജീവിതക്രമങ്ങളും മരണഭീതിയും എഴുത്തുകാരന്‍റെ ഉള്ളിലെ വേദനകളാണ്. വിഡ്ഢിപ്പെട്ടിക്കുള്ളിലെ ബാല്യവു..

Puthunampukal

₹190.00

Book by Karumam M Neelakantan മനുഷ്യമനസ്സുകളിലെ സംഘര്‍ഷങ്ങളും സങ്കടങ്ങളും തീക്ഷ്ണമായി അവതരിപ്പിക്കുന്ന ഇരുപത്തിയൊമ്പത് കഥകള്‍. തമിഴ്ബ്രാഹ്മണരുടെ ജീവിതപരിസരങ്ങള്‍. അഗമ്യഗമനങ്ങള്‍. മദ്യത്തിന്‍റെ ദുരന്തഫലങ്ങള്‍. തീവ്രപ്രണയത്തിന്‍റെ ഊഷ്മളഭാവങ്ങള്‍. ഒറ്റപ്പെടുന്നവന്‍റെ വിഹ്വലതകള്‍. അവ അക്ഷരങ്ങളില്‍ ആവാഹിക്കുമ്പോള്‍ പങ്കാളികളാകുന്നത് വായനക്കാരന്‍ കൂടിയാണ..

Kannadiveedu

₹125.00

Book by Unnikrishnan Cheruthuruthy വാക്കുകള്‍ കൊരുക്കുമ്പോള്‍ ഉരുത്തിരിയുന്ന ചാരുതയുടെ സാക്ഷ്യങ്ങളാണ് ഈ കഥാസമാഹാരത്തിലുള്ളത്. പ്രണയത്തിന്‍റെ ഊഷ്മളഭാവങ്ങള്‍, ദാമ്പത്യത്തിലെ അല്പരസങ്ങള്‍, പെണ്‍മനസ്സിന്‍റെ സമവിഷമങ്ങളായ സംഘര്‍ഷങ്ങള്‍, മനുഷ്യമനസ്സുകളുടെ ചൂതാട്ടങ്ങള്‍, മതാതീതവും സാര്‍വ്വജനീനവുമായ മനുഷ്യത്വത്തിന്‍റെ ഗാഥകള്‍. ചതുരംഗം, ആതിഥേയ, ഉപദേശി, വിഗ്ഗ..

Nammal Engane Nammalaayi

₹370.00

Book by K Sudheesh സഹസ്രാബ്ദങ്ങള്‍ നീണ്ട പരിണാമത്തിലൂടെ ഇന്നത്തെ മനുഷ്യന്‍ ഉയര്‍ന്നുവന്ന ചരിത്രമാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം. വൈദ്യശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, ജൈവസാങ്കേതികവിദ്യ, ജനിതകശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകള്‍. ലോകകല, ലോകസാഹിത്യം, ഗോളാന്തരയാത്രകള്‍, വ്യത്യസ്ത സംസ്കൃതികള്‍. അതിജീവനങ്ങളുടെ, പോരാട്ടങ്ങളുടെ, വിജയങ്ങളുടെ..

Konippadam

₹125.00

Book by Paul Thenayan  കാലത്തിന്‍റെ തിരിച്ചറിവുകള്‍ ഉള്‍ക്കൊണ്ട കവിതകള്‍. ഗൃഹാതുരമായ ഓര്‍മ്മകളിലേക്കുള്ള തിരിച്ചുനടത്തം. വര്‍ത്തമാനകാലത്തിന്‍റെ അനുഭവസ്ഥലികള്‍. ഗുരുമൊഴിയുടെ കനിവ്, കൊറോണത്തടവ്, മാതൃസ്നേഹം, പ്രണയപ്പെരുമഴയിലെ അഗ്നി, കാത്തിരിക്കുന്ന ആത്മാവ് തുടങ്ങിയ കവിതകളിലൂടെ അവതരിപ്പിക്കുന്ന സമകാലത്തിന്‍റെ അവസ്ഥാന്തരങ്ങള്‍. മനസ്സിന്നാഴത്തില്‍ ച..

Covid-19:The Pandemic

₹120.00

Book by Jijo Francis In this pandemi disease spreading time it is very important to understand the characteristics of Corona virus. A well-known man is the well-equipped man. So everyone should understand the science behind it. Through this book the author tries to simplify the scientific background of corona virus to a general audience...

Navageetham

₹105.00

Book By Sai Poothotta ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണമാണ് ജീവിതം എന്ന് വെളിപ്പെടുത്തുന്ന കൃതി.നിലവിലിരിക്കുന്ന  രചനാസങ്കേതങ്ങളെ നിരാകരിച്ചെഴുതിയ കാവ്യാത്മകമായ ഗദ്യം.പ്രജ്ഞതയിൽ  നിന്ന് ഊരിയെടുക്കുന്ന ഏകാന്തസഞ്ചാരം.വർത്തമാനകാലത്തിൽ പകച്ചുനിൽക്കുന്ന പുതിയതലമുറക്കുള്ള  ആത്മീയസന്ദേശം കൂടിയാണ് ഈ പുസ്തകം ഉൾക്കൊള്ളുന്നത്. ..

Oru Yathrayum Koodi

₹115.00

Book By Sai Poothotta  അസ്തിത്വം തേടിയുള്ള ആഴക്കാഴ്ചകളാണ് ഈ പുസ്തകം.ആത്മവിലാപങ്ങൾക്കപ്പുറം  അവനവനിലേക്കുള്ള ഒരു സഞ്ചാരം.എവിടെയായാലും മനുഷ്യനും ജീവിതവും മനോഹരമാണെന്ന് കണ്ടെത്തുന്ന ഒരു വ്യക്തിയുടെ വീക്ഷണം. പ്രബഞ്ചികമായ ദുഖങ്ങളെയും മോഹങ്ങളെയും നിസ്സംഗതയോടെ നോക്കി നിൽക്കേണ്ടി വരുന്ന അസാധാരണ മനസ്സിന്റെ താത്വവികാന്നേഷണം ..

Choramurivukalil Kavitha padumbol

₹130.00

Book By Kayyummu Kottappady ആനുകാലികങ്ങളിലെ നിത്യസാന്നിദ്ധ്യമായ  കയ്യമ്മുവിന്റെ കവിതകൾ. ജീവിതവും  പ്രണയവും കോർത്തിണക്കി മുഴക്കങ്ങൾ  സൃഷ്ഠിക്കുന്ന എഴുത്ത്. ചോര വാർന്ന മനസ്സിനപ്പുറം നിലാവുപരത്തുന്ന  പ്രണയസുഗന്ധങ്ങൾ.കിളിത്തൂവലും  കറുത്തകവിതയും  പ്രഭാതപുഷ്പങ്ങളും മയിൽപ്പീലിത്തുണ്ടുകളും ഏഴാംമുദ്രയായി മാറുന്നു." വിധേയത്വത്തി..

Randam Ravu

₹125.00

Book By Sanitha parattu സാമൂഹിക ജീവിതത്തിന്റെ സങ്കടങ്ങൾ നിറഞ്ഞു നിൽക്കുന്ന കഥകൾ .ഓട്ടോറിക്ഷയും നേർച്ചക്കോഴിയും , സോക്‌സും പണവും വാടകമുറിയും പുഴയും മൃതദേഹവും കഥാപാത്രങ്ങളായി മാറുന്നു.എഴുത്തിന്റെ ശക്തിയും സൗന്ദര്യവും പോരാട്ടവും ധ്വനിപ്പിക്കുന്ന കഥകളിൽ പെണ്മയുടെ രണ്ടാംവരവിന്റെ അഗ്നിനാളങ്ങളുണ്ട്."വിദഗ്ദ്ധയായ ഒരു വീട്ടമ്മയുടെ പാചകക്കൂട്ട് എന്നപോലെ സമൃദ്..

Showing 101 to 110 of 319 (32 Pages)