Mangalodayam

Grid View:

Pookkanorungi Kaalam

₹170.00

പൂക്കാനൊരുങ്ങി കാലം വിശാഖ് മഹേന്ദ്രൻ ഇനിയൊരു ജന്മം കൂടി പ്രണയിക്കാനും ഒന്നിച്ചു ജീവിക്കാനും കാത്തിരിക്കുവാനും തയ്യാറാവുന്ന കമിതാക്കളുടെ കഥയാണിത്. അറിയാതെ കൈയിൽ നിന്ന് ഊർന്നുപോയ പ്രാണപ്രണയത്തെ വരുംജന്മത്തിലെങ്കിലും സഫലമാകുമെന്ന് വിശ്വസിക്കുന്ന പ്രണയികളുടെ കഥ. വാർദ്ധക്യവേളയിൽ സുഗന്ധം പടർത്തുവാൻ തന്റെ കാമുകി ഒരിക്കൽ കൂടി ജീവിതത്തിലേക്കു കടന്..

Kaanal Kavithakal

₹540.00

കാനല്‍ കവിതകള്‍ കെ.വി. പ്രദീക് കുമാര്‍സാന്ദ്രതയുടെ വ്യത്യസ്തമേഖലയിലൂടെ ഭൂമിയിലേക്കെത്തുന്ന നക്ഷത്രവെട്ടത്തെ ചിന്തകളുടെ ഊര്‍ജ്ജമാക്കിയുള്ള ഈ കാവ്യ സഞ്ചാരവേളകള്‍ പഞ്ചേന്ദ്രിയരുചികള്‍ക്ക് അപരിചിതവികാരങ്ങള്‍. സ്വര്‍ഗ്ഗം നരകമാകുന്നു, നരകത്തില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നു. വേദവും ഗൂഗിളും ഒരേ പന്തിയിലിരുന്ന് രണ്ട് ബ്രാന്‍ഡുകളുടെ അംബാസഡര്‍മാരാകുന്നു. ഈ അക്ഷര..

Aa Vankaavu Jalpanangal

₹150.00

ആ വാന്‍കാവ് ജല്പനങ്ങള്‍ ജോഷ്വഈ കാവ്യത്തിന്‍റെ ഘടന രേഖീയമോ വര്‍ത്തുളമോ അല്ല; വൃത്താകാരമാണ്. മുന്നൂറ്ററുപതു ഡിഗ്രിയില്‍ ഏതിലൂടെയും ഈ കാവ്യത്തിനകത്തേക്ക് പ്രവേശിക്കാം. അങ്ങനെ പ്രവേശിക്കേണ്ട ഒരു വാതില്‍ (അല്ലെങ്കില്‍ അനേകം വാതിലുകള്‍) ഈ കവിത തരുന്നതുകൊണ്ട്, ഇത് ഏതെങ്കിലും ഒരു പ്രമേയത്തെ മാത്രം ലാഘവത്തോടെ പറയുന്ന കവിതയല്ലെന്നു ഞാന്‍ പറയും. അതൊരു ഉത്സവസമ..

Niramulla Ormakal

₹560.00

നിറമുള്ള ഓര്‍മ്മകള്‍ പ്രൊഫ. കെ. ചന്ദ്രന്‍അനീതിക്കെതിരായ സമരങ്ങള്‍, ചെങ്കൊടിപ്രസ്ഥാനമൊന്നിച്ചുള്ള അചഞ്ചലമായ സഞ്ചാരം, ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ നടത്തിയ പരിശ്രമങ്ങള്‍, കലയുടെയും സംസ്കാരത്തിന്‍റെയും മേഖലകളിലേക്കുള്ള സമാന്തരയാത്രകള്‍ കുടുംബജീവിതാനുഭവങ്ങളും പാഠങ്ങളും അങ്ങനെ വ്യക്തി, കുടുംബം, സമൂഹം എന്നീ തലങ്ങളിലുള്ള വൈവിധ്യസമൃദ്ധിയുടെ സത്യസന്ധമായ ..

Nadankalakal Nadinte Sampathu

₹270.00

നാടന്‍കലകള്‍ നാടിന്‍റെ സമ്പത്ത് പ്രൊഫ. കെ. ചന്ദ്രന്‍നമ്മുടെ പഴയ കാലവും ആ കാലത്തിന്‍റെ കണ്ണീരും പുഞ്ചിരിയും വേനലും മഴയും കലര്‍ന്ന മനുഷ്യജീവിതത്തിന്‍റെ ഗാഥ. പനമണ്ണ എന്ന പഴയ ഗ്രാമം. ചന്ദ്രന്‍റെ മനസ്സില്‍ ഈ ഗ്രാമത്തിന്‍റെ കലകള്‍, നാട്ടറിവുകള്‍, നാടന്‍പാട്ടുകള്‍, അനുഷ്ഠാനകലകളായ പൂതനും തിറയും, പൊറാട്ടുകളി, പാങ്കളി തുടങ്ങിയ നാടന്‍ സംസ്കൃതിയുടെ ചരിത്രവും വ..

Manchirathu

₹320.00

മൺചിരാത്പ്രകാശ്ബാബു പട്ടത്താനം‌ഹൃദയവിശുദ്ധിയുള്ള കഥാപാത്രങ്ങൾ. ഏകസത്യസാരമായ സ്‌നേഹത്തിന്റെ അടയാളങ്ങൾ. അന്ധവിശ്വാസത്തിനെതിരായുള്ള കലഹങ്ങൾ. നിർദോഷമായ സംഭാഷണങ്ങൾ. ഫലിതങ്ങൾ. നാട്ടിലെ ഉത്സവാഘോഷങ്ങൾ. ഫുട്‌ബോൾ മത്സരങ്ങൾ. നിഷ്‌കളങ്കമായ സ്‌നേഹം പൂത്തുലഞ്ഞ ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ. ബാല്യത്തിൽ ഒരുമിച്ച് പഠിച്ച്, കളിച്ചു വളർന്ന ശങ്കരനാരായണന്റെയും മാ..

Kanal Thodunna Hridayangal

₹160.00

കനൽ തൊടുന്ന ഹൃദയങ്ങൾമേരി ജേക്കബ്ബ്സ്‌ത്രൈണജീവിതത്തിന്റെ കരുത്ത് പ്രകടമാക്കുന്ന നോവൽ.മനുഷ്യബന്ധങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കൃത്യമായ നിലപാടുകൾസൂക്ഷിക്കുന്ന മാലു എന്ന കഥാപാത്രത്തിന്റെ ജീവിതവഴികളാണ് ഈ രചന. വ്യക്തമായ വീക്ഷണവും ബന്ധങ്ങളുടെ ആഴവും അവതരിപ്പിക്കുന്ന എഴുത്ത്. കുടുംബത്തിന്റെയും വ്യക്തിജീവിതത്തിന്റെയും കെട്ടുറപ്പുകളെ ഊട്ടിയുറപ്പിക്കുന..

The Violinist

₹330.00

ദ വയലിനിസ്റ്റ്ബെഞ്ചമിൻ മാത്യു‌വളരെ പ്രത്യേകതയുള്ള ടെക്‌നിക്കുകൾ ഈ നോവലിൽ ഉപയോഗിക്കുന്നുണ്ട്. Om Seti technique ആണ് അതിൽ ആദ്യത്തേത്. B.C.1400നടുത്ത് ജീവിച്ചിരുന്ന ടലശേന്റെ കാമുകി 1914നടുത്ത് ഇംഗ്ലണ്ടിൽ ജനിച്ച് Om Seti എന്ന പേരിൽ പ്രശസ്തയായി. അവർ ഈജിപ്തിൽ വന്ന് താമസിച്ച് 1986ൽ മരിച്ചു. Om Setiയുടെ പുസ്തകത്തിലാണ് പ്രാചീന ശാപങ്ങളുടെ പുനർസന്ദർശന ടെക്‌നി..

Meghangal Paranjathu

₹210.00

മേഘങ്ങൾ പറഞ്ഞത്‌കെ.എം. ജമീല‌കുടുംബജീവിതത്തിന്റെ താളപ്പിഴകൾക്ക് സ്ത്രീ ഉത്തരവാദിയാവുന്ന വ്യത്യസ്തമായ പ്രമേയവുമായി ഒരു നോവൽ. നുണയും പൊങ്ങച്ചവും കള്ളത്തരവും മാത്രം കൈമുതലായ റഹ്‌യ എന്ന പെൺകുട്ടിയിലൂടെ ഒരു ദാമ്പത്യജീവിതത്തിന്റെ തകർച്ച ചിത്രീകരിക്കുന്ന ഈ നോവലിന്റെ ഒടുവിൽഇവർക്കൊക്കെ എന്തു സംഭവിച്ചു എന്നൊരാകാംക്ഷ വായനയെ രസകരവും ചിന്തോദ്ദീപകവുമാക്കുന്നുണ്ട്..

Mazhavillavatte

₹110.00

മഴവില്ലാവട്ടെഡോ. ഷൊർണൂർ കാർത്തികേയൻ‌മഴവില്ലാവട്ടെ എന്ന കാവ്യസമാഹാരത്തിന്റെ ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ, ലാളിത്യപൂർണ്ണമായ ഒരാനന്ദമോ വിമർശനാത്മകമായ ഒരു തെളിഞ്ഞ ചിരിയോ അനുഭൂതിസാന്ദ്രമായ ഒരു സൗന്ദര്യമണ്ഡലമോ ആത്യന്തികമായ സത്യദർശനമോ ലഭിക്കുന്നു. അടിതെളിഞ്ഞ നല്ല മലയാള ഭാഷയിലെഴുതപ്പെട്ടവയാണ് ഈ സമാഹാരത്തിലെ കവിതകളത്രയും. ലളിതസുഭഗങ്ങളായ കാവ്യാലങ്കാര ഭംഗികളാ..

Showing 21 to 30 of 241 (25 Pages)