Mangalodayam

Grid View:

Muthassikkathayude Nirakkoottu

₹140.00

മുത്തശ്ശിക്കഥയുടെ നിറക്കൂട്ട്ലക്ഷ്മി കൃഷ്ണകൈമാറുകയാണ് മുത്തശ്ശിക്കഥകളിലെ നിറക്കൂട്ടുകള്‍.തനിക്ക് കിട്ടിയ ഈ പൂര്‍വികസ്വത്ത് തലമുറകളിലേക്ക് കൊച്ചുമക്കള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന മുത്തശ്ശി. കഥകള്‍ പറഞ്ഞുകൊടുത്തിരുന്ന അച്ഛന്‍. അവ തന്‍റെ വളരാനുള്ള സന്ദേശങ്ങള്‍. സന്ധ്യാനാമം ചൊല്ലിക്കഴിഞ്ഞാല്‍നന്മയോടെയും പ്രതീക്ഷയോടെയും സ്നേഹത്തോടെയും തുടങ്ങിയവയാണ് ഈ കൃ..

Prapanchathinte Parinamam Manushyanteyum Daivathinteyum

₹190.00

പ്രപഞ്ചത്തിന്‍റെ പരിണാമം മനുഷ്യന്‍റെയും ദൈവത്തിന്‍റെയുംഡോ. സെബാസ്റ്റ്യന്‍ ജോസഫ്നവമാനവസമൂഹത്തിനുവേണ്ടി എന്തെല്ലാം ചെയ്യണം, അതിന്‍റെ പ്രായോഗികത എന്ത്, എങ്ങനെ തുടങ്ങിയവയെക്കുറിച്ചുള്ള ഒരു അന്വേഷണമാണിത്. പ്രപഞ്ചത്തിന്‍റെ പരിണാമം മുതല്‍ ഊര്‍ജ്ജത്തിന്‍റെയും പരിണാമസിദ്ധാന്തത്തിന്‍റെയും സചേതനചിന്തയുടെയും ആന്തരികലോകങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന..

Agnicheelukal

₹390.00

അഗ്നിച്ചീളുകൾ ജയൻ വർഗീസ്‌ ലോകത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ശാസ്ത്ര ചരിത്രദശാസന്ധികളിലേക്ക് മിഴി തുറന്ന് വ്യാപരിക്കുന്ന ലേഖനസമാഹാരം. കേരളത്തിന്റെയും താൻ അധിവസിക്കുന്ന അമേരിക്കയുടെയും ഭൂമികയിലൂടെയുള്ള എഴുത്തുകാരന്റെ സഞ്ചാരപഥങ്ങൾ. ഇരുണ്ട കാലഘട്ടത്തിന്റെ ആശയവിസ്‌ഫോടനങ്ങൾ തന്റെ രചനയിലൂടെ വരച്ചിടുമ്പോഴും ഒരു പ്രത്യാശാകിരണം ബാക്കിയാക്ക..

Faggot

₹120.00

ഫാഗോട്ട്ശംഭു സെന്‍ഭാവനകളുടെ ചിറകുകളെ തഴുകി ഉണര്‍ത്തുന്ന കാവ്യാനുഭൂതികള്‍. തന്‍റെ ജീവിതകാലത്തിലെ ഏതോ ചില വേദനകളെ മോഹശലഭങ്ങളാക്കി,വര്‍ണ്ണശളമായ പുതിയ ബിംങ്ങള്‍കൊണ്ട് കവി സുരഭിലമാക്കുന്നത് വായനക്കാരെ അത്ഭുതപ്പെടുത്തും. വായനയില്‍ പുതുമ തേടുന്നവര്‍ക്ക് വേറിട്ട അനുഭവം ആയിരിക്കും ഈ കാവ്യസമാഹാരം. ഒളിഞ്ഞുകിടക്കുന്ന ചിന്തകളുടെ വ്യത്യസ്തമായ തലോടലുകള്‍ പുത്തന്‍..

Vevukadal

₹180.00

ബിജുവേവുകടല്‍സ്വാതന്ത്ര്യത്തെ കാംക്ഷിക്കുന്നവരാണ് ഈ കഥകളിലെ ഓരോ കഥാപാത്രങ്ങളും. ക്രൂരതകളെയും ചൂഷണങ്ങളെയും ശാരീരികമായ പീഡനങ്ങളെയും സഹിക്കുകയും പ്രതിസന്ധിയില്‍ ജീവിക്കുകയും ചെയ്ത അവരുടെ കുതറിച്ചകള്‍ നമുക്ക് കാണാം. പുറത്തേക്കു കടക്കാന്‍ പലര്‍ക്കും സാധിക്കുന്നുണ്ട്  എന്നത് അവര്‍ നേടിയെടുക്കുന്ന കരുത്തിനേയും ശക്തിയേയും സൂചിപ്പിക്കുന്നു. ബിജുവിന്‍റെ..

Beijingile Mazhakkarukal

₹150.00

ബീജിങ്ങിലെ മഴക്കാറുകള്‍അഡ്വ. സുരേഷ് ചിറക്കരലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മാറാല മൂടിയ സത്യങ്ങളെയും വസ്തുതകളെയും ഓര്‍ത്തെടുത്ത്, അവയെ ചൈനയിലെ കാല്പനികമായ ഒരു ഗ്രാമാന്തരീക്ഷത്തിലേക്ക് സന്നിവേശിപ്പിച്ചാണ് ഈ നോവലിന്റെ നിലമൊരുക്കിയത്. കാലഗണനകള്‍ക്ക് മാറ്റം ഉണ്ടാകാം. പക്ഷേ സത്യത്തിന്റെയും വസ്തുതകളുടെയും നിറം മങ്ങാതെ സൂക്ഷിച്..

Chathakappakshikal

₹230.00

ചാതകപ്പക്ഷികൾസോജി ഭാസ്‌കർ ഒരാളെ മാത്രം പ്രണയിച്ച്, ഒരാൾക്ക് വേണ്ടി മാത്രം ജീവിച്ച്, ഒരാൾക്ക് വേണ്ടി ലോകത്തെ സമർപ്പിച്ച് മുന്നോട്ടു പോകുന്ന കഥാപാത്രങ്ങളാണ് ഈ നോവലിന്റെ ആനന്ദം. സ്വാർത്ഥത എന്ന അനുഭവം ഇതിലെ പ്രണയങ്ങളിൽ ഒരിടത്തും കാണാനില്ല. എന്നാൽ ഓരോ പ്രേമാനുഭവവും ഏകത്വമെന്ന, അദ്വൈതമെന്ന പരമാനന്ദത്തെ പുൽകുന്നതുമാണ്. പ്രണയം - നിസ്വാർത്ഥത, പ്രണയം - ..

Irulmaalangalude Ullam

₹130.00

ഇരൾമാളങ്ങളുടെ ഉള്ളംഷിബു എസ്.ബി.ഈ പുസ്തകത്തിലെ ഓരോ കഥയും മലയാള കഥാലോകത്തിനുതന്നെ മുതൽക്കൂട്ടാണ്. കഥകളിൽ കഥകൾ ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്.സമീപകാലത്ത് നമ്മൾ വായിക്കുന്ന പല കഥകളും എഴുത്തുകാരന്റെ അറിവിന്റെ ആഴം വായനക്കാരനിൽ അടിച്ചേൽപ്പിക്കുന്നതായി തോന്നാറുണ്ട്.എന്നാൽ ഇവിടെ കഥാകൃത്ത് ഒരോ വാക്കും ആ കഥയ്ക്ക് മിഴിവേകുന്നതിനാണ് ഉപയോഗിച്ചിരിക്കുന്നത്.ജ്യോ..

Manasikarogyakendram Suprandinte Ormakkurippukal

₹130.00

മാനസികാരോഗ്യകേന്ദ്രം: ഒരു സൂപ്രണ്ടിന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ഡോ. എ. അബ്ദുല്‍ ബാരിആരോഗ്യവകുപ്പില്‍, 1981ല്‍ അസിസ്റ്റന്‍റ് സര്‍ജനായി ജോലിയില്‍ പ്രവേശിച്ച്, യൂണിറ്റ് അസിസ്റ്റന്‍റ്, യൂണിറ്റ് ചീഫ്, റെസിഡന്‍റ് മെഡിക്കല്‍ ഓഫീസര്‍, സൂപ്രണ്ട് എന്നീ നിലകളില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങളാണ് ഈ കൃതി. മാനസികാരോഗ്യരംഗത്ത് പുരോഗമനാത്മകമായ ചലനങ്ങള്‍ നടന്ന ക..

Varnajaalakangal

₹160.00

വര്‍ണ്ണജാലകങ്ങള്‍ ഡോ. എന്‍. അജയന്‍ കൂടല്‍ശ്രീ. അജയന്‍റെ അനുഭവാവസ്ഥകള്‍ എന്നിലും ആഴത്തില്‍ പ്രതീതമാകുന്നു. മനുഷ്യാവസ്ഥയിങ്ങനെ എന്ന് അനുഭവിപ്പിക്കുന്നു. 'പ്രതി ജന ഭിന്ന' വിചിത്രമെങ്കിലും ആ അനുഭവമാര്‍ഗ്ഗങ്ങളെല്ലാം സഹജീവികളുടെ സഹജാനുഭൂതിയായി പരിണമിക്കുന്നു. ഇങ്ങനെ പരിണാമ രമണീയമായ വൃത്താന്ത പരിതോവസ്ഥകളും ഗൃഹാതുര വാങ്മയങ്ങളുംകൊണ്ട് ഈ ആത്മകൃതിക്ക് വായനക്ക..

Showing 41 to 50 of 244 (25 Pages)