Kathaayathra Volume II

Kathaayathra Volume II

₹578.00 ₹680.00 -15%
Category: Stories, New Book, Translations, Hindi, V G Gopalakrishnan
Original Language: Hindi
Translator: V G Gopalakrishnan
Publisher: Green Books
Language: Malayalam
ISBN: 9789395878173
Page(s): 484
Binding: Paper back
Weight: 600.00 g
Availability: In Stock

Book Description

കഥായാത്ര - ഭാഗം രണ്ട്
ചീഫ് എഡിറ്റര്‍: സന്തോഷ് ചൗബേ
എഡിറ്റര്‍ : വി.ജി. ഗോപാലകൃഷ്ണന്‍
ലോകോത്തര നിലവാരമുള്ള ഹിന്ദി ചെറുകഥകളുടെ മലയാള പരിഭാഷയാണ് 'കഥായാത്ര'. കഴിഞ്ഞ നൂറ്റിയിരുപത്തിയഞ്ചു വര്‍ഷത്തെ തെരഞ്ഞെടുത്ത ഹിന്ദി ചെറുകഥകള്‍ ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ഈ സമാഹാരത്തിലെ കഥകള്‍ അവയുടെ രചയിതാക്കള്‍ ജീവിച്ചിരുന്ന കാലങ്ങളുടേയും സമൂഹത്തിന്‍റേയും അതിന്‍റെ ആന്തരിക സംഘര്‍ഷങ്ങളുടേയും സത്യസന്ധമായൊരു ചിത്രീകരണം മാത്രമല്ല, കോളനിവാഴ്ചാകാലഘട്ടത്തിലെ ചിന്താധാരകളേയും ധാരണകളേയും കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തല്‍കൂടിയാണ്. ഹിന്ദി ചെറുകഥാലോകത്തിലേക്കു കടന്നുവരാന്‍ ഒരു വാതായനം തുറന്നിട്ടിരിക്കുകയാണ് ഈ സമാഹാരത്തിലെ രചനകള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha