Mahabaratha Kathasaram

Mahabaratha Kathasaram

₹506.00 ₹595.00 -15%
Author:
Category: Philosophy / Spirituality, New Book
Publisher: Mangalodaym
ISBN: 9789390429301
Page(s): 472
Weight: 250.00 g
Availability: Out Of Stock

Book Description

മഹാഭാരതകഥാസാരം

ബാലേന്ദു

സുന്ദരമായമലയാളം, അകൃത്രിമമായകഥനശൈലി, വായനയുടെഒഴുക്കിനെഅനർഗ്ഗളമായിനയിക്കുന്നതെളിമ, അനായാസമായവായനഎന്നിവയാണ്ഗ്രന്ഥകർത്താവ്തന്റെആഖ്യാനത്തിൽ സർഗ്ഗാത്മകമായിഇണക്കുന്നത്. കാവ്യാത്മകമായികഥാഭാഗങ്ങളെസൂചിപ്പിക്കുന്നശീർഷകങ്ങളുംഉപശീർഷകങ്ങളുംചേർന്നവിഷയവിന്യാസം ഈ കൃതിയുടെപാരായണസൗഖ്യത്തെകൂടുതൽ ഉദ്ദീപ്തമാക്കുന്നു. വ്യാസചേതനയുടെവ്യാപ്തിയുംമഹത്ത്വവുംഇതിലെആഖ്യാനത്തിൽ എല്ലാവർക്കുംഅഭിഗമ്യമായവിധത്തിൽ പ്രതിഫലിക്കുന്നു.

ഡോ. എ.ആർ. ശ്രീകൃഷ്ണൻ

'ഹംസോയഥാക്ഷീരമിവാംബുമിശ്രം'. 

ഒന്നേകാൽ ലക്ഷത്തോളംശ്ലോകങ്ങളിൽ കൂടിവ്യാസൻ പാടിയമഹാഭാരതത്തിനെകൗരവ-പാണ്ഡവകഥയിലേക്കുമാത്രംചുരുക്കിയെടുത്ത്, ഋജുവുംപ്രസന്നവുമായഭാഷയിൽ വിവർത്തനംചെയ്തിരിക്കുന്ന ബാലേന്ദുഹംസത്തിന്  അസാധ്യമായിതനിക്കു കഴിയും  എന്ന്തെളിയിച്ചിരിക്കുന്നു. 

ഉണ്ണികൃഷ്ണൻ ചെറുതുരുത്തി


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00