Murivettavarute Pathakal
- AI and Robotics
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- Crime Novels
- General Knowledge
- Gift Vouchers
- Gmotivation
- Humour
- Imprints
- Language
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Mangalodayam
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Sports
-
Translators
- Arya Gopi
- Haritha
- Sachindev P S
- V G Gopalakrishnan
- Venu V Deam
- Amjad Ameen Karappuram
- B Sreeraj
- Bindu Milton
- C S Suresh
- Damodharan Kaliyath
- Desamangalam Ramakrishnan
- Dr Ashok D'cruz
- Dr C Ravindran Nambiar
- Dr N Shamnad
- Dr Shoba Liza John
- E K Sivarajan
- E Madhavan
- Haritha Savithri
- K Jayakumar
- K Krishnankutty
- K P Balachandran
- K Parvathi Ammal
- K Satheesh
- K V Kumaran
- Kabani C
- Kiliroor Radhakrishnan
- Leela Sarkar
- M K N Potty
- M P Kumaran
- Manoj Varma
- N K Desam
- N Moosakkutty
- P A WARRIER
- P N Gopikrishnan
- P N Moodithaya, Gopakumar V
- Padma Krishnamoorthi
- Parameswaran
- Prabha R Chatterji
- Prof C A Mohandas
- Rajalakshmi Manazhi
- Rajan Thuvara
- Remamenon
- Salila Alakkat
- Satchidanandan
- Sundhardas
- Suresh M G
- Thomas Chakkyath
- Thomas George Santhinagar
- Ubaid
- V K Sharafudheen
- V Ravikumar
- V V Kanakalatha
- Vijayan Kodencheri
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
Book By Haritha Savithri യൂറോപ്പിന്റെ അജ്ഞാതമായ ദേശങ്ങളിലെ ലാവണ്ടറുകള് പൂത്തുനില്ക്കുന്ന ഗ്രാമവഴികളിലൂടെ യാത്ര പോകുന്ന ഹരിത സാവിത്രിയുടെ ഈ പുസ്തകം മലയാള വായനക്കാരന് നല്കുന്നത് പുതുമകള് നിറഞ്ഞ അനുഭൂതികളാണ്. ട്രാക്ടറുകള് ഉഴുതുമറിച്ച ഉരുളക്കിഴങ്ങ് പാടങ്ങള്. നനഞ്ഞ കളിമണ്ണിന്റെയും വൈക്കോലിന്റെയും ചാണകത്തിന്റെയും ഗന്ധം. ഉണക്കപ്പുല്ലുകള് കടിച്ചുപറിക്കുന്ന പശുക്കള്. മുന്തിരിപ്പാടങ്ങള്. വാത്തിന്കൂട്ടങ്ങള് ഒഴുകി നടക്കുന്ന പുഴകള് എന്നിവയ്ക്കൊപ്പം ദുഃഖിതരുടെ ഉണങ്ങിപ്പിടിച്ച കണ്ണുനീരും ഈ യാത്രാപുസ്തകത്തില് ലയിച്ചുചേരുന്നു. ഈ ഭൂലോകത്തെമ്പാടും വിഷാദവും ഏകാന്തതയും ദാരിദ്ര്യവും നിറഞ്ഞ മനുഷ്യരുണ്ടെന്നും മനുഷ്യജീവിതം എവിടെയും ഒന്നുതന്നെയാണെന്നും എഴുത്തുകാരി നമ്മോടു പറയുന്നു. ഒരു യൂറോപ്യന് ജീവിതത്തിന്റെ ചൂടും തണുപ്പും നിറഞ്ഞതാണ് ഈ ഗ്രാമവഴികള്. മലയാള സാഹിത്യത്തിലേക്ക് ഈ സഞ്ചാരകൃതിയുടെ സംഭാവന ഒട്ടും ചെറുതല്ല.