Thottavadipurathe Yakshi  തൊട്ടാവാടിപുരത്തെ യക്ഷി

Thottavadipurathe Yakshi തൊട്ടാവാടിപുരത്തെ യക്ഷി

₹111.00 ₹130.00 -15%
Category:Novels, New Book
Original Language:Malayalam
Publisher: Green Books
ISBN:
Page(s):92
Binding:Paper back
Weight:160.00 g
Availability: In Stock

Book Description

തൊട്ടാവാടിപുരത്തെ യക്ഷി   by  റഷീദ് പാറയ്ക്കൽ

മന്ത്രവാദവും അന്ധവിശ്വാസവും മനുഷ്യമനസ്സിനെ കീഴടക്കിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്തിനെതിരായി സഞ്ചരിക്കുന്ന രചന. മനപ്പറമ്പും സ്വർണ്ണത്തകിടും പ്രളയവും ചേർന്ന് ആധുനിക പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു കഥ. എന്താണിനി സംഭവിക്കുക എന്ന് ഒരു ഗ്രാമം മുഴുവൻ ഉറ്റുനോക്കുമ്പോൾ, അതിൽ വായനക്കാരേയും ഭാഗമാക്കുന്ന ഉദ്വേഗജനകമായ നോവൽ. 

പ്രസിദ്ധ സിനിമാസംവിധാ യകനും തിരക്കഥാകൃത്തുമായ എഴുത്തുകാരനിൽ നിന്നും മറ്റൊരു രചന.

Write a review

Note: HTML is not translated!
   Bad           Good
Captcha