Oru Rajiyute Katha

₹136.00 ₹160.00 -15%
Category: Stories
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9789393596260
Page(s): 124
Binding: paper back
Weight: 100.00 g
Availability: Out Of Stock

Book Description

ഒരു രാജിയുടെ കഥ

ഡോ. രാജി രഘുനാഥ്‌

ഔദ്യോഗിക ജീവിതത്തിന്റെ ചുറ്റുപാടുകളിൽ നിന്നും കണ്ടെടുക്കുന്ന കഥാവിഷ്‌കാരങ്ങൾ. അനുപമമായ അനുഭവസിദ്ധികൊണ്ട് തന്റേതായ ചിത്രവാങ്മയങ്ങൾ അവതരിപ്പിക്കുന്ന പരിസരങ്ങൾ. കാണാവഴികളിലൂടെ മനസ്സിന്റെയും ചിന്തയുടെയും ഇരുട്ടിലും വെളിച്ചത്തിലും ചിതറിക്കിടക്കുന്നമനുഷ്യപ്രയാണങ്ങൾ. അനന്തമായ യാത്രയുടെ പാഥേയങ്ങളാണ് ഓരോ കഥയും. കേസ് ഡയറിയും ഓർമ്മത്തെറ്റുകളും പ്രയാപ്പിസവും രോഗാതുരമായ ഒരു കാലത്തിന്റെ ബഹിർസ്ഫുരണങ്ങളാണ്. ആശുപത്രിമണമുള്ള കഥാസമാഹാരം.

Write a review

Note: HTML is not translated!
    Bad           Good
Captcha