Guruvayoorile Sandhyakal

₹268.00 ₹315.00 -15%
Author:
Category: Stories, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9788194682059
Page(s): 256
Binding: Paper Back
Weight: 300.00 g
Availability: Out Of Stock

Book Description

Book by A. Narendran

ജീവിതത്തില്‍നിന്ന് കണ്ടെടുക്കപ്പെട്ട കഥകള്‍. പൊള്ളുന്ന അനുഭവങ്ങളുടെ ആത്മാര്‍ത്ഥതമായ എഴുത്ത്. ഗൃഹാതുരമായ കാലത്തിലൂടെ സഞ്ചരിക്കുന്ന കഥകള്‍. "ജീവനും ജീവനും തമ്മില്‍ പുലരുന്ന അസാധാരണ ഹൃദയബന്ധങ്ങളെയും ആ ബന്ധങ്ങള്‍ നല്‍കുന്ന ഹര്‍ഷങ്ങളെയും ആനന്ദങ്ങളെയും വിരഹങ്ങളെയും വേദനകളെയും അസാധാരണമായ കൈയടക്കത്തോടെ കഥയിലാക്കുകയാണ് നരേന്ദ്രന്‍. എല്ലാ കഥകളിലും ജീവിതമുണ്ട്. ചിലതൊക്കെ ജീവിതത്തേക്കാള്‍ വലിയ യാഥാര്‍ത്ഥ്യമായും നരേന്ദ്രന്‍റെ കഥകള്‍ അനുവാചകഹൃദയത്തെ സ്പര്‍ശിക്കുന്നു. വാക്കിനോടുള്ള സത്യസന്ധതയും വികാരങ്ങളോടുള്ള ആത്മാര്‍ത്ഥതയും വ്യക്തിക്കകത്തും പുറത്തുമുള്ള ലോകങ്ങളുടെ ഏറ്റുമുട്ടലുകളില്‍നിന്ന് പുതിയൊരു ലോകം സൃഷ്ടിച്ചെടുക്കാനുള്ള നവീന ഭാവുകത്വവും നരേന്ദ്രന്‍റെ കഥകളിലുണ്ട്."

Write a review

Note: HTML is not translated!
    Bad           Good
Captcha