Swargavathil

₹128.00 ₹150.00 -15%
Category: Stories
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878357
Page(s): 108
Binding: Paper Back
Weight: 120.00 g
Availability: Out Of Stock

Book Description

കെ.കെ. നവീന്‍ കുമാര്‍
കഥപറച്ചിലുകാരന്‍റെ മെയ് വഴക്കം സൂക്ഷിക്കുന്ന കഥകള്‍. ഭാഷകൊണ്ടും അയനപ്രകൃതിയുള്ള നിരന്തര കഥാസാധനകൊണ്ടും ഉരുവംകൊണ്ട കഥകള്‍. ഗ്രാമം മുഴുവന്‍ കഥാപാത്രം ആക്കുന്ന മാസ്മരികത. അതിജീവനം, തങ്കയം, തീപ്പൊരി കേശവന്‍, ബിച്ചു, മച്ചകത്തെ പറങ്ങോടന്‍ തുടങ്ങിയ എട്ടോളം കഥകളില്‍ ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍. ജീവിതത്തില്‍ ഇടപെടുന്ന ആകസ്മിക വിപര്യയങ്ങളെ സ്വതസിദ്ധമായ ശൈലിയില്‍ കഥാപാത്രങ്ങളാക്കുകയാണ്. കഥകളും കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കുകയും സ്വാഭാവിക പിന്തുടര്‍ച്ചയാലെന്നപോലെ ഒരു ഗ്രാമത്തിന്‍റെ മുഖത്തെഴുത്താകുന്ന വായനാനുഭവം.

Write a review

Note: HTML is not translated!
    Bad           Good
Captcha