Goureesankaram

₹191.00 ₹225.00 -15%
Category: Traveloge
Original Language: Malayalam
Publisher: Green Books
ISBN: 9789389671100
Page(s): 168
Binding: Paper back
Weight: 200.00 g
Availability: Out Of Stock
eBook Link:

Book Description

Book by Vinayan Ambadi , 

ഹിമാലയന്‍ യാത്രയുടെ കാഴ്ചകളും അനുഭവങ്ങളും സത്യസന്ധമായി അവതരിപ്പിക്കുന്ന കൃതി. ഭാരത സംസ്‌കൃതിയുടെ മോക്ഷമാര്‍ഗ്ഗമായ കൈലാസ-മാനസസരോവരദര്‍ശനത്തിന്റെ സുകൃതം പങ്കിടുന്ന ഗ്രന്ഥം. യാത്രയുടെ ക്ലേശം ദര്‍ശനസാക്ഷാത്കാരത്തില്‍ മറക്കുന്ന അനുഭവ വിവരണം.
''മാനസസരസ്സിലും കൈലാസസന്നിധിയിലും ചെന്നെത്തിയതു കൊണ്ടു മാത്രമല്ല വിനയന്‍ അമ്പാടിയുടെ യാത്ര സഫലമാകുന്നത്. ആ അനുഭവങ്ങള്‍ വായനക്കാരുമായി വിനയപൂര്‍വ്വം പങ്കുവച്ചുകഴിയുമ്പോഴേ യാത്ര യഥാര്‍ത്ഥത്തില്‍ പൂര്‍ത്തിയാവുന്നുള്ളൂ. മലയാളത്തിലെ ഹിമാലയന്‍ സാഹിത്യശാഖയില്‍ സവിശേഷഗരിമയോടെ ഈ കൃതി തലയുയര്‍ത്തി നില്‍ക്കുന്നു.''
  - കെ. ജയകുമാര്‍


Write a review

Note: HTML is not translated!
    Bad           Good
Captcha