Vinayan Ambadi

വിനയന്‍ അമ്പാടി
1976 ആഗസ്റ്റ് 31-ന് ജനനം. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് സ്വദേശി.
നന്ദിയോട് എസ്.കെ.വി.എച്ച്.എസ്, ഗവ. ഐ.ടി.ഐ. ആര്യനാട്, ഇക്‌ബാല്‍
കോളേജ് പെരിങ്ങമ്മല, സെന്‍ട്രല്‍ പോളിടെക്‌നിക് വട്ടിയൂര്‍ക്കാവ്
എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കേരള സംസ്ഥാന പോലീസ് വകുപ്പില്‍ അസി.സബ്
ഇന്‍സ്‌പെക്‌ടര്‍ ആയി സേവനമനുഷ്‌ഠിക്കുന്നു.
Goureesankaram
Book by Vinayan Ambadi , ഹിമാലയന്‍ യാത്രയുടെ കാഴ്ചകളും അനുഭവങ്ങളും സത്യസന്ധമായി അവതരിപ്പിക്കുന്ന കൃതി. ഭാരത സംസ്‌കൃതിയുടെ മോക്ഷമാര്‍ഗ്ഗമായ കൈലാസ-മാനസസരോവരദര്‍ശനത്തിന്റെ സുകൃതം പങ്കിടുന്ന ഗ്രന്ഥം. യാത്രയുടെ ക്ലേശം ദര്‍ശനസാക്ഷാത്കാരത്തില്‍ മറക്കുന്ന അനുഭവ വിവരണം. ''മാനസസരസ്സിലും കൈലാസസന്നിധിയിലും ചെന്നെത്തിയതു കൊണ്ടു മാത്രമല്ല വിനയന്‍ അമ്പാടിയുട..