4D

4D

₹68.00 ₹75.00 -9%
Author:
Publisher: Gmotivation
ISBN: 9788184234688
Page(s): 80
Availability: In Stock
eBook Link:

Book Description

Book By: SANDHYA E.

-ഒരു കൈകൊണ്ട് പിരിയുന്ന പകലിന് തിലകം ചാർത്തുകയും മറുകൈകൊണ്ട്‌ അണയുന്ന രാത്രിയെ അരികിൽ ചേർക്കുകയുമാണ്‌ വയലാറിന്റെ സന്ധ്യ. ഇ .(ഈ) സന്ധ്യയാവട്ടെ കഥയെന്ന പകലിനെയും കവിതയെന്ന രാത്രിയും ഒരേപോലെ ചേര്‍ത്തു പിടിക്കുകയാണ്. സന്ധ്യപോലും അറിയാതെയാണ് അവ തമ്മിൽ കൂടിക്കലരുന്നത്. അവർക്കു രണ്ടുപേർക്കുമിടയിൽ ഒരു നിശ്ശബ്ദ സാക്ഷിയായി നിൽക്കുകയാണ് ഈ സന്ധ്യ. അതുകൊണ്ട് ഈ പുസ്തകം എങ്ങനെ, നമുക്ക് പ്രിയതരമാവാതിരിക്കാൻ?

-അഷ്ടമൂർത്തി .

Write a review

Note: HTML is not translated!
    Bad           Good
Captcha