കണ്ണൂര്‍ ജില്ലയിലെ കോളിക്കടവില്‍ ജനനം. കേരളത്തിലും ബാംഗ്ലൂരുമായിരുന്നു വിദ്യാഭ്യാസം. ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റില്‍ മാസ്റ്റര്‍ ബിരുദം. ഇപ്പോള്‍ ദുബായിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍. ഇരുപത്തിയഞ്ചോളം കവിതാസമാഹാരങ്ങള്‍ എഴുതിയിട്ടുണ്ട്. സീല്‍ വെച്ച പറുദീസ 2015ലെ ചിരന്തന കവിതാ അവാര്‍ഡ് നേടി. കൂടാതെ പത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ഉടല് രാഷ്ട്രീയം ആദ്യ നോവല്‍.