സഞ്ചാര സാഹിത്യകാരന്. കൊല്ലം ജില്ലയില്‍ ജനനം. യാത്രയിലെ ദൃശ്യചാരുതകള്‍, ആധുനിക ചൈനയിലെ വിസ്മയക്കാഴ്ചകള്‍, എയ്ഡ്സ് ക്ലബ്, ന്യൂയോര്‍ക്ക് മുതല്‍ സാന്‍ഫ്രാന്‍സിസ്കോ വരെ, സിംഗപ്പൂര്‍-മലേഷ്യ: യാത്രാമൊഴികള്‍, കാനഡ: കാഴ്ചകളുടെ ഉത്സവം, ഇന്‍ഡോനേഷ്യയിലെ വിസ്മയങ്ങള്‍ തുടങ്ങിയ പതിനെട്ടോളം യാത്രാവിവരണങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.