Close
Welcome to Green Books India

Books by Satish Suryan


Satish Suryan

പാന്നാനി കടവനാട്ട് ഇത്തിക്കാട്ട് കല്യാണി ക്കുട്ടിയുടെയും വടക്കാഞ്ചേരി പാര്‍ളിക്കാട് എം.പി. സൂര്യനാരായണന്‍ നായരുടെയും മകനായി ജനിച്ചു. കുറ്റിപ്പുറം ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍, പൊന്നാനി എം.ഇ.എസ് കോളേജ്, തൃശൂര്‍ ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വര്‍ത്തമാനം, വീക്ഷണം, ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്‍ഡ്യ എന്നിവയില്‍ പത്രപവര്‍ത്തകനായിരുന്നു. ഇപ്പോള്‍, ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന സമകാലിക മലയാളം വാരികയില്‍ സ്പെഷ്യല്‍ കറസ്പോണ്ടെന്‍റ്.

  • Icon

Hindu Hinduism Hinduthwam

Satish Suryan

Add to Basket

Authors Clear

What's New