Close
Welcome to Green Books India

Books by Bram Stoker


Bram Stoker

അയര്‍ലന്റിലെ ക്ലൊന്റാര്‍ഫില്‍ 1847-ല്‍ ജനനം. ട്രിനിറ്റി കോളേജില്‍നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. പത്തു വര്‍ഷം ഐറിഷ് സിവില്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് നാടക നിരൂപണത്തിലേക്കു ശ്രദ്ധ തിരിക്കുകയും ലണ്ടനിലെ ലൈസിയം തിയ്യറ്ററിന്റെ മാനേജരാവുകയും ചെയ്തു. കൃതികള്‍: ദി സ്‌നേക്‌സ് പാസ്, ഡ്രാക്കുള, ദി ലേഡി ഓഫ് ദി ഷ്രൗഡ്, ദി ലെയര്‍ ഓഫ് ദി വൈറ്റ് വോം. 1912ല്‍ അന്തരിച്ചു.

  • Icon

Kanakabaranam - Jewel of Seven Stars

Bram Stoker

Add to Basket

Dracula - Bram Stoker

Bram Stoker

Add to Basket

Authors Clear

What's New