Close
Welcome to Green Books India
Thankachan Manjakkaran

Thankachan Manjakkaran

Author: E.Santhoshkumar

star

Out of stock.

Written by : E Santhoshkumar

തങ്കച്ചന്‍ മഞ്ഞക്കാരന്‍, ആരുടെയൊക്കെയോ ഇരയാകാന്‍ വിധിക്കപ്പെട്ടവന്‍. ജീര്‍ണ്ണരാഷ്ട്രീയത്തിന്റെ പരുന്തുകള്‍ അയാളെ റാഞ്ചാന്‍ വരുന്നു. രക്ഷപ്പെടാന്‍ എന്താണു മാര്‍ഗ്ഗം? പരുന്തുകളെ കബളിപ്പിക്കാന്‍ ഒരിക്കല്‍ അയാള്‍ ചായം തേച്ച കോഴിക്കുഞ്ഞുങ്ങളെ വിറ്റു നടന്നിരുന്നു. ഇനിയും ആ ചായം അയാളെ രക്ഷിക്കുമോ? അപരന്‍ എന്ന നിലയില്‍ ഒരു മനുഷ്യന്റെ ജീവിതവും കാലവും രേഖപ്പെടുത്തുകയാണ് എഴുത്തുകാരന്‍.

No reviews found

About Author

E.Santhoshkumar

E.Santhoshkumar

About E.Santhoshkumar