Close
Welcome to Green Books India
Chinese Cafe

Chinese Cafe

Author: Arun Sreedhar

star

ചൈനീസ് കഫെ

Out of stock.

Author: Arun Sreedar

"ചൈനീസ് കഫെ' ഒരു ഫോട്ടോ ജേർണലിസ്റ്റിന്റെ യാത്രാനുഭവമാണ്; ഓർമ്മകളുടെ ഒരു ആൽബം. 2008ലെ ചൈനാ ഒളിന്പിക്സിൽ പങ്കെടുക്കാൻ പുറപ്പെട്ട്, ചൈനയിലെ വർണപ്രപഞ്ചത്തിൽ കുളിച്ചുനിൽക്കുന്ന പക്ഷിക്കൂട് സ്റ്റേഡിയത്തിലൂടെ, ഒളിമ്പിക്സിലെ പല ചരിത്രമുഹൂർത്തങ്ങളും ചൈനയിലെ ചില ചരിത്രപ്രദേശങ്ങളും ക്യാമറയിൽ ഒപ്പിയെടുത്ത ശേഷം ആ ചുറ്റുപാടുകളോടു വിടപറയുന്നതുവരെയുള്ള സംഭവങ്ങൾ. ചൈനയുടെ ചരിത്രം, സംസ്ക്കാരം, ഭാഷ എന്നിവയും ഈ കൃതിയിൽ ഇടം പിടിച്ചിരിക്കുന്നു. വൈകാരികവും കാവ്യാത്മകവും ചടുലവുമായ ഭാഷാശൈലി. പേനയിൽ ക്യാമറവച്ച് എഴുതുന്നയാൾ എന്ന് മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് അരുണിനു കൊടുത്ത വിശേഷണത്തെ സാർത്ഥകമാക്കുന്ന രചന.

No reviews found

About Author

Arun Sreedhar

Arun Sreedhar

About Arun Sreedhar