Close
Welcome to Green Books India
Aa Aa Aa -Aana Kadhakal

Aa Aa Aa -Aana Kadhakal

Author: Matampu Kunjukuttan

star

അ...ആ... ആന ആനക്കഥകള്‍

Out of stock.

Author : Matampu Kunjukuttan

ആനയുടെ പകയും ഓർമ്മയും സ്നേഹവും പ്രശസ്തമാണ്. നോവലിസ്റ്റും ഗജശാസ്ത്രത്തിൽ പണ്ഡിതനുമായ മാടന്പ് കുഞ്ഞുകുട്ടൻ പ്രശസ്തി നേടിയ ചില ആനകളുടെ മഹച്ചരിതങ്ങൾ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഗുരുവായൂർകേശവനും കവളപ്പാറ കൊന്പനും പൂമുള്ളി ശേഖരനുമെല്ലാം ആ ഓർമ്മയിൽ തുന്പിക്കൈകളുയർത്തി നിൽക്കുന്നുണ്ട്. തിരുമംഗലത്തു നീലകണ്ഠൻ മൂസ്സിന്റെ മാതംഗലീല, പാലകാപ്യമഹർഷിയുടെ ഹസ്ത്യായുർവേദം എന്നിവയുടെ പ്രകാശത്തിൽരചിച്ച ഈ കൃതിയുടെ പാരായണം ആനപ്രേമികൾക്കു പുതിയ ഒരനുഭവമായിരിക്കും.

No reviews found

About Author

Matampu Kunjukuttan

Matampu Kunjukuttan

About Matampu Kunjukuttan

തലപ്പിള്ളി താലൂക്ക് കിരാലൂർ വില്ലേജിൽ മാടമ്പ് മനയ്ക്കൽ ശങ്കരൻ നമ്പൂതിരി മകൻ ശങ്കരൻ എന്ന കുഞ്ഞുകുട്ടൻ . നോവലിസ്റ്റ്, തിരക്കഥാകൃത് , അഭിനേതാവ് . മാരാരാശ്രീ , ആര്യാവർത്തം, സാവിത്രിദേ- ഒരു വിലാപം, എന്റെ തോന്ന്യാസങ്ങൾ , പുതിയ പഞ്ചതന്ത്രം, ചക്കരക്കുട്ടിപാറു, അമൃതസ്യപുത്ര , ഗുരുഭാവം, അ...ആ...ആന ആനകഥകൾ , വാസുദേവ കിണി, പൂർണമിദം തുടങ്ങിയ കൃതികൾ ഗ്രീൻബുക്സ് പ്രസിദ്ധീകരിച്ചു . സഞ്ജയൻ പുരസ്‌കാരം ലഭിച്ചു.