Close
Welcome to Green Books India
Utharakasiyilninnulla Kurippukal

Utharakasiyilninnulla Kurippukal

Author: Bodha Chaitanya

star

ഉത്തരകാശിയില്‍ നിന്നുള്ള കൂറിപ്പുകള്‍

Out of stock.

Author : Bodha Chaitanya

ഉത്തരകാശിയിലെ മലഞ്ചരിവുകളിലോ പാതയോരങ്ങളിലോ നടന്നും ഇരുന്നും ചിന്തിച്ചും എഴുതിതീർന്ന കുറിപ്പുകൾ ഉത്തരകാശിയിലെ മഞ്ഞു മലകളിൽ നിന്നും ഒഴുകിയെത്തിയ ഈ കുറിപ്പുകൾക്ക് മലയാള ഭാഷയുടെ വിശുദ്ധിയും ലാളിത്യവും സ്‌നിഗ്‌ദതയും ഉണ്ട്. മൂന്നാറിൽ ജനിച്ച് സന്മ്യകാശിയിൽ ഗംഗാതീരത്ത് കഴിയുന്ന ബോധചൈതന്യയാണ് ഈ കൃതിയുടെ കർത്താവ്. യാത്രാഘട്ടങ്ങളും യാത്രാ സ്മരണകളും സമ്മാനിച്ച ബാഹ്യവും എന്നാൽ ആന്തരിക‌വുമായ ജീവിത വെളിപാടുകളാണ് ഈ പുസ്തകത്തി‌ന്റെ കാതൽ. കവി വിഷ്ണുനാരായണൻ നമ്പൂതിരി ഈ പുസ്തകത്തെ‌ ഒരസാധാരണകൃതിയെന്ന് വിശേഷിപ്പിക്കുന്നു.

No reviews found

About Author

Bodha Chaitanya

Bodha Chaitanya

About Bodha Chaitanya