Close
Welcome to Green Books India
Nazrethile Pulmedukal

Nazrethile Pulmedukal

Author: Vinu

star

Add to Basket

Author : Vinu

ഗലീലിയുടെ കടൽക്കരയിലൂടെ, താബോറിലെ അസ്തമയ സന്ധ്യകളിലൂടെ, ഒലീവും ദേവദാരുവും സൈപ്രസും ഓക്കും വളർന്നുനിൽക്കുന്ന താഴ്വാരങ്ങളിലൂടെ, ചരിത്രത്തിന്റെ ബൈബിൾ സ്പർശവുമായി ദൈവപുത്രൻ നടന്നുപോകുന്നു. ""എന്റെ പ്രിയപ്പെട്ട താഴ്വരകളേ, നിങ്ങൾ ദേവാലയങ്ങളാൽ നഷ്ടപ്പെട്ടുപോയല്ലോ എന്നു വിലപിക്കാനെ ദൈവപുത്രനാകുന്നുള്ളൂ. നിങ്ങൾ ദേവാലയങ്ങളാൽ നഷ്ടപ്പെട്ടുപോയല്ലോ'' എന്നു വിലപിക്കാനെ ദൈവപുത്രനാകുന്നുള്ളൂ. അദ്ദേഹം നടന്നുപോയ വഴിത്താരകളിൽ ഉയർന്നുപൊങ്ങിയ വിലാപങ്ങൾ, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ, അങ്ങനെ മധ്യപൗരസ്ത്യദേശത്തിന്റെ കലങ്ങിമറിഞ്ഞ കാഴ്ചകൾ. പ്രവാചകന്റെ കാല്പാടുകൾ ധ്യാനിച്ച് ഒരു പുതിയ തലമുറ പിന്നെയും അവന്റെ വരവിനായ് കാത്തിരിക്കുന്നു. കലുഷിതമായ പലസ്തീൻ, ഇസ്രായേൽ ഉൾക്

No reviews found

About Author

Vinu

Vinu

About Vinu