Close
Welcome to Green Books India
Anchuvilakku

Anchuvilakku

Author: C A Krishnan

star

Out of stock.

Memories By C A Krishnan

സി.ഐ കൃഷ്ണന്റെ അഞ്ചുവിളക്ക് ത്രിശൂരിന്റെ ഗരിമകളെയും മഹിമകളെയും പ്രകാശിപ്പിക്കുന്നു: ബന്ധപ്പെട്ട പല സംഭവങ്ങളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും സ്മരിക്കുന്നു ഒപ്പം കാലത്തിന്റെ പോക്കില്‍ കൈമോശം വരുന്ന സംസ്കൃതികളെച്ചൊല്ലി വേപഥു കൊള്ളുകയും ചെയ്യുന്നു. ത്രിശൂരിനെക്കുറിച്ചുള്ള, അതിലുപരി നമ്മുടെ ഗതകാല സംസ്കൃതിയെ കുറിച്ചുള്ള ഒരു ലഘുവിജ്ഞാന കോശമാണീ ഗ്രന്ഥം.

No reviews found

About Author

C A Krishnan

C A Krishnan

About C A Krishnan