Close
Welcome to Green Books India
Aathmaroshangalum Aakulathakalum

Aathmaroshangalum Aakulathakalum

Author: Sara Joseph

star

ആത്മരോഷങ്ങളും ആകുലതകളും

Out of stock.

Book BY Sara Joseph.

നമുക്കുചുറ്റും മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കുടുംബശ്രീ എന്ന പേരില്‍ വേസ്റ്റെടുക്കാന്‍ വരുന്ന പഴയ തോട്ടികളെ നാം ഇന്ന് ആണ്ടിമാര്‍ എന്നു വിളിക്കുന്നു. നഗരത്തിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം റിസോര്‍ട്ടുകളുടെ സംസ്കാരം. 'പച്ചവെള്ളംപോലെ' എന്ന നാടന്‍ പ്രയോഗംതന്നെ പോയി. മറിച്ച് വെള്ളം അമൂല്യമാണ് എന്നാരോ നമ്മുടെ ചെവിയിലോതുന്നു. നാമറിയാതെ നാം ഏതൊക്കെയോ അധിനിവേശത്തിന്‍റെ ഇരകളായി മാറുന്നു. സമൂഹത്തിലെന്പാടും അന്ധവിശ്വാസങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുന്നു. എന്നാല്‍ എഴുത്തുകാരന്‍ പതിവുപോലെ രാജാവിനെ സ്തുതിച്ചുകൊണ്ടിരിക്കുന്നു. പാരിതോഷികങ്ങള്‍ വാരിക്കൂട്ടുവാനും കയ്യടികള്‍ നേടാനുമാണ് അവരുടെ ശ്രമം. എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ സംരക്ഷകരായപ്പോള്‍ 'വിപ്ലവകാരി'യെയു

No reviews found

About Author

Sara Joseph

Sara Joseph

About Sara Joseph