Close
Welcome to Green Books India
Ottu-P Umesh

Ottu-P Umesh

Author: P Umesh

star

Add to Basket

Novel By P Umesh.

ഒരു കുറ്റവാളിയുടെ ജീവിതവും മരണവും നിറഞ്ഞ ആത്മകഥ. ബീഭത്സവും രൗദ്രവുമായ അധോലോകത്തിന്റെ കുറിപ്പുകൾ. എന്നാൽ ഈ കഠിനഭാവത്തെ ആർദ്രവും പരിഹാസവും നിറഞ്ഞ ഭാഷയിലേക്കു മാറ്റിയെഴുതുക എന്ന ശ്രമകരമായ ദൗത്യമാണ് എഴുത്തുകാരന്റേത്. ഓരോ കുറ്റകൃത്യവും അയാളുടെ മനസ്സിനെ ഞെരിക്കുന്നുണ്ട്. പക്ഷേ, തനിക്കതിൽനിന്ന് മോചനമില്ലെന്ന് അയാൾ അറിയുന്നു. അതിലൊടുങ്ങുക എന്നതുതന്നെയാണ് തന്റേയും വിധി. അതിക്രൂരമായ ഒരു അന്ത്യം തന്നെയും വന്ന് ആശ്ലേഷിക്കട്ടെ എന്ന് അയാൾ സ്വപ്നം കാണുന്നു. ""എല്ലാ മരിച്ചവരുടേയും ഉടുപ്പാണെനിക്കിപ്പോൾ തലവരെ മൂടിയ ഒരൊറ്റത്തുണി'' എന്ന ഒരു ആത്മനിന്ദയിലാണ് ഈ നോവൽ അവസാനിക്കുന്നത്.

No reviews found

About Author

P Umesh

P Umesh

About P Umesh