Close
Welcome to Green Books India
Kadavathur Kanavukal

Kadavathur Kanavukal

Author: Muhammed Shafeeque

star

Out of stock.

Novel By Muhammed Shafeeque.

ഒരു സൈബർ കാലഘട്ടം കടവത്തൂരിന്റെ ചിന്തകളെയാകമാനം മാറ്റിമറച്ചിരിക്കുന്നു. ഖലീൽ ജിബ്രാനും മഹമൂദ് ദാർവിഷും ക്രിക്കറ്റും ഇംഗ്ലീഷ് പ്രീമിയർ ലീഗുമൊക്കെ അതിർത്തി കടന്ന് കടവത്തൂരിന്റെ ആകാശങ്ങളിൽ മേയുന്നു. പുതിയ തലമുറയാകട്ടെ ന്യൂയോർക്കിലും ന്യൂജേഴ്സിയിലും അലയുന്നു. എന്നാലും ഒരു ഗൂഗിൾ മാപ്പിലൂടെ നോക്കുന്പോൾ മയ്യഴിപ്പുഴയുടെ തീരത്ത് പുഴകളാലും തോടുകളാലും കടവുകളാലും വലയം ചെയ്ത പ്രകൃതിരമണീയമായ ആ പഴയ ഗ്രാമം. ഇതിനെ തികച്ചും ഒരു പുതിയ തലമുറയുടെ നോവൽ എന്നു വിളിക്കാം

No reviews found

About Author

Muhammed Shafeeque

Muhammed Shafeeque

About Muhammed Shafeeque